Uncategorizedദേശീയം

കോവിഡ്‌ നാലാം തരംഗ ഭീഷണിയില്‍ രാജ്യം; 214 മരണം കൂടി.

ന്യൂഡൽഹി: രാജ്യത്ത് ഒരു ഇടവേളക്ക് ശേഷം വീണ്ടും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. 2,183 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

പ്രതിദിന കോവിഡ് മരണങ്ങളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 214 മരണങ്ങള്‍ കോവിഡ് മൂലം ഉണ്ടായതായാണ് റിപ്പോർട്ട്. ഡൽഹിയിൽ കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഞായറാഴ്ച മാത്രം 517 പുതിയ കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

 

യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:

 https://chat.whatsapp.com/HT3xvzrU84LEVHkthavs1r

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button