Young man dies tragically after car lost control and collided with an auto-rickshaw and bike in Pandalam
-
കേരളം
പന്തളത്ത് നിയന്ത്രണം വിട്ട കാര്‍ ഓട്ടോയിലും ബൈക്കിലും ഇടിച്ച് യുവാവിന് ദാരുണാന്ത്യം
പത്തനംതിട്ട : പന്തളം മാന്തുകയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. മാന്തുക റീത്തുപള്ളി ജങ്ഷനില്‍ വെച്ചായിരുന്നു അപകടം. കാറും ഓട്ടോറിക്ഷയും ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബൈക്ക് യാത്രികനായ മാന്തുക…
Read More »