Two pilots died after plane crashed during training flight in Uttar Pradesh
-
ദേശീയം
ഉത്തര്‍പ്രദേശില്‍ പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ മരിച്ചു
കാണ്‍പുര്‍ : ഉത്തര്‍പ്രദേശില്‍ പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്ന് പൈലറ്റുമാര്‍ മരിച്ചു. പൈലറ്റും ട്രെയിനി പൈലറ്റുമാണ് മരിച്ചത്. സ്വകാര്യ പരിശീലന വിമാനം വയലിലേക്ക് ഇടിച്ചിറങ്ങി തകരുകയായിരുന്നു. കാണ്‍പൂരില്‍…
Read More »