Train collision in Indonesia leaves five dead and many trapped
-
അന്തർദേശീയം
ഇന്തോനേഷ്യയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് വൻ അപകടം; അഞ്ച് മരണം, നിരവധിപേർ കുടുങ്ങിക്കിടക്കുന്നു
ജക്കാർത്ത : ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദരുണമായ അപകടത്തിൽ അഞ്ച് മരണം. ഡസൻ കണക്കിന് യാത്രക്കാർക്ക് പരിക്കേറ്റു. തകർന്ന ബോഗികൾക്കിടയിൽ നിരവധി…
Read More »