Three dead in helicopter collision in the US
-
അന്തർദേശീയം
യുഎസിൽ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു; മൂന്നു മരണം
വാഷിങ്ടൺ ഡിസി : ഒറിഗൺ സംസ്ഥാനത്ത് വിമാനത്താവളത്തിനു സമീപം ആകാശത്ത് രണ്ടു ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു മൂന്നു മരണം. വ്യാഴാഴ്ചയായിരുന്നു അപകടം.മക്മിൻവിൽ മുനിസിപ്പൽ വിമാനത്താവളത്തിനു സമീപമായിരുന്നു അപകടം നടന്നത്.…
Read More »