Prominent Tamil film producer K Rajan found dead at his residence in Chennai
-
ദേശീയം
പ്രമുഖ തമിഴ് സിനിമ നിര്‍മാതാവ് കെ രാജന് ചെന്നൈയിലെ വസതിയിൽ ജീവനൊടുക്കിയ നിലയില്‍
ചെന്നൈ : പ്രമുഖ തമിഴ് സിനിമ നിര്‍മാതാവ് കെ രാജന് (85) ജീവനൊടുക്കിയ നിലയില്‍. ചെന്നൈയിലെ വസതിയിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. ഖുശ്ബുവടക്കമുള്ളവര്‍ സമൂഹമാധ്യമങ്ങളിലൂടെ…
Read More »