Private plane crashes into tree in Chhattisgarh pilots die in tragic accident
-
ദേശീയം
ഛത്തീസ്ഗഡില്‍ സ്വകാര്യ വിമാനം മരക്കൊമ്പില്‍ ഇടിച്ച് തകര്‍ന്നുവീണു; പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം
റായ്പൂര്‍ : ഛത്തീസ്ഗഢിലെ ജാഷ്പൂരില്‍ മരത്തിലിടിച്ച് വിമാനം വനമേഖലയില്‍ തകര്‍ന്നു വീവീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സ്വകാര്യ ചാര്‍ട്ടേഡ് വിമാനമാണ് തകര്‍ന്നതെന്നാണ് വിവരം. നാരായണ്‍പൂര്‍ പൊലീസ്…
Read More »