Porter Airlines flight in Canada was cancelled after child refused to wear seatbelt
-
അന്തർദേശീയം
കുട്ടി സീറ്റ് ബെൽറ്റിടാൻ വിസമ്മതിച്ചു; കാനഡയിൽ വിമാനം റദ്ദാക്കി
വിക്ടോറിയ : യാത്രക്കാരനായ കുട്ടി സീറ്റ് ബെൽറ്റിടാൻ വിസമ്മതിച്ചതിനെത്തുടർന്ന് കാനഡയിൽ വിമാനം റദ്ദാക്കി. വിക്ടോറിയയിൽനിന്ന് ടൊറന്റോയിലേക്ക് പോകേണ്ടിയിരുന്ന പോർട്ടർ എയർലൈൻസ് വിമാനമാണ് കുട്ടിയുടെ വാശിയെത്തുടർന്ന് റദ്ദാക്കേണ്ടിവന്നത്. വ്യാഴാഴ്ച…
Read More »