Peace efforts in limbo Iran says no to second round of talks as US stance lacks credibility
-
അന്തർദേശീയം
സമാധാനശ്രമങ്ങള്‍ അനിശ്ചിതത്വത്തില്‍; യുഎസ് നിലപാടുകള്‍ക്ക് വിശ്വാസ്യതയില്ല, രണ്ടാംവട്ട ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്
ടെഹ്റാന് : പശ്ചിമേഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായുള്ള രണ്ടാം വട്ട സമാധാന ചര്‍ച്ച അനിശ്ചിതത്വത്തിലെന്ന് റിപ്പോര്‍ട്ട്. പാകിസ്ഥാന് തലസ്ഥാനമായ ഇസ്ലാമാബാദില് നടത്താന്‍ നിശ്ചയിച്ച രണ്ടാംവട്ട ചര്‍ച്ചയില്‍ ഇറാന് പങ്കെടുക്കില്ലെന്ന്…
Read More »