Opposition has sharply criticized the government over the lack of facilities at Mater Dei Hospital
-
മാൾട്ടാ വാർത്തകൾ
മാറ്റർ ഡെയ് ആശുപത്രിയിലെ അസൗകര്യങ്ങൾ; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം
മാറ്റർ ഡെയ്യിലെ (Mater Dei) അടിസ്ഥാന സൗകര്യങ്ങളുടെ കുറവും വർദ്ധിച്ചുവരുന്ന തിരക്കും ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷമായ നാഷണലിസ്റ്റ് പാർട്ടി (PN). വേനൽക്കാലത്ത് മാത്രമല്ല, വർഷം മുഴുവൻ…
Read More »