‘Hitler Mussolini’ wins mayoral election in Peru.
-
അന്തർദേശീയം
പെറുവിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ മേയറായി ‘ഹിറ്റ്ലർ മുസ്സോളിനി’ക്ക് ജയം
പെറു : പെറുവിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ‘ഹിറ്റ്ലർ മുസ്സോളിനി’ എന്ന് പേരുള്ള സ്ഥാനാർത്ഥിക്ക് വിജയം. ആൻഡീസ് പർവ്വതമേഖലയിലെ വിദൂര ജില്ലയായ ക്വെറോപാൽക്കയിലെ മേയറായാണ് നാല്‍പ്പത്തഞ്ചുകാരനായ ഹിറ്റ്ലർ…
Read More »