യെർബ മേറ്റ് ചായ ഉപയോഗിക്കരുതെന്ന് ഫുഡ് സേഫ്റ്റി അതോറിറ്റി. കാൻസർ ഉണ്ടാക്കാൻ സാധ്യതയുള്ള കീടനാശിനികളുടെ ഉയർന്ന അളവ് കണ്ടെത്തിയതിനാലാണ് ഈ മുന്നറിയിപ്പ്. വെള്ളയും പച്ചയും പാക്കേജിംഗിലുള്ള യെർബ…