Flash floods strike Nepal again and houses and bridges washed away.
-
അന്തർദേശീയം
നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയം; വീടുകളും പാലങ്ങളും ഒലിച്ചുപോയി
കാഠ്മണ്ഡു : നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയം. ഗൂർഖ ജില്ലയിലുണ്ടായ പ്രളയത്തിൽ 35-ത്തിലധികം വൂടുകളും പാലങ്ങളും ഓലിച്ചുപോയതായാണ് വിവരം. ത്രിശൂലി നദിയുടെ കൈവഴിയായ ബുധി ഗന്ധകി നദിയിൽ…
Read More »