eight-year-old-girl-walking-on-road-hit-by-car-driver-in-police-custody
-
കേരളം
റോഡിലൂടെ നടന്നു പോയ എട്ട് വയസുകാരിയെ കാറിടിച്ച് തെറിപ്പിച്ചു, ഡ്രൈവര്‍ പൊലീസ് കസ്റ്റഡിയില്‍
തൃശ്ശൂര്‍ : വെള്ളിത്തിരുത്തിയില്‍ റോഡരികിലൂടെ നടന്നുപോയ കുട്ടിയെ കാര്‍ ഇടിച്ചുതെറിപ്പിച്ചു. വെള്ളിത്തിരുത്തി സ്വദേശി അനിലിന്റെ മകള്‍ എട്ടുവയസുകാരി പാര്‍വണയെയാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ തൃശ്ശൂരിലെ…
Read More »