2019 നെ അപേക്ഷിച്ച് ഭവന ആനുകൂല്യങ്ങൾക്കായി മാൾട്ടീസ് സർക്കാർ നാലിരട്ടി തുക ചെലവഴിക്കുന്നതായി റിപ്പോർട്ട്. ഹൗസിങ് അതോറിറ്റി പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് മാൾട്ടയുടെ ഭവനമേഖലയിലെ സ്ഥിതിവിവരക്കണക്കുകൾ വിശദമായി പ്രതിപാദിക്കുന്നത്.…