car crashed into an electricity pole overturned and caught fire leaving two people injured in Attard
-
മാൾട്ടാ വാർത്തകൾ
അട്ടാർഡിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് തീപിടിച്ചു; രണ്ട് പേർക്ക് പരിക്ക്
അട്ടാർഡിൽ കാർ വൈദ്യുതി പോസ്റ്റിലിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞശേഷം തീപിടിച്ചു. ശനിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെ അട്ടാർഡിലെ ‘ട്രിക്സ് ല്-ഇംഡിന’ (Triq l-Imdina) യിലാണ് അപകടമുണ്ടായത്ത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ…
Read More »