പാരിസ് : ഫ്രാൻസിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിൽ പടർന്നുപിടിച്ച കാട്ടുതീയുടെ വ്യാപനം ദിവസങ്ങൾക്ക് ശേഷം താൽക്കാലികമായി നിലച്ചതായി ഫ്രാൻസ് ആഭ്യന്തര മന്ത്രി വ്യക്തമാക്കി. എന്നാൽ തീ പൂർണമായി നിയന്ത്രണവിധേയമായിട്ടില്ല.…