ദേശീയം
-
‘നവംബര് 1 മുതല് 19 വരെ എയര് ഇന്ത്യ വിമാനങ്ങളില് യാത്ര ചെയ്യരുത്’; ഭീഷണി സന്ദേശവുമായി ഖലിസ്ഥാന് നേതാവ്
ന്യൂഡല്ഹി : എയര് ഇന്ത്യ വിമാനങ്ങള്ക്കെതിരെ വിണ്ടും ഭീഷണി സന്ദേശവുമായി ഖലിസ്ഥാന് നേതാവ് ഗുര്പത്വന്ത് സിങ് പന്നൂന്. നവംബര് 1 മുതല് 19 വരെ എയര് ഇന്ത്യ…
Read More » -
ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; സൈന്യം ഒരു ഭീകരനെ വധിച്ചു
ന്യൂഡൽഹി : ജമ്മുകശ്മീരിലെ ബാരാമുല്ലയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനെ വധിച്ചു. നിയന്ത്രണരേഖയ്ക്ക് സമീപം നുഴഞ്ഞുകയറ്റത്തിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. ഇന്നലെ ഗന്ധർബാൽ…
Read More » -
ജമ്മു കശ്മീരില് തൊഴിലാളി ക്യാംപുകള്ക്ക് നേരെ ഭീകരാക്രമണം; മൂന്ന് മരണം, അഞ്ച് പേര്ക്ക് പരിക്ക്
ശ്രീനഗര് : ജമ്മു കശ്മീരിലെ ഗന്ദര്ബാല് ജില്ലയിലെ ഗഗന്ഗീറിലുണ്ടായ ഭീകരാക്രമണത്തില് മൂന്ന് തൊഴിലാളികള് കൊല്ലപ്പെട്ടു. ആക്രമണത്തില് അഞ്ച് പേര്ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുന്ദ് മേഖലയിലെ നിര്മാണസ്ഥലത്ത് താമസിക്കുന്നവരുടെ ക്യാംപുകള്ക്ക്…
Read More » -
32 വിമാനങ്ങൾക്ക് ബോംബ് ഭീഷണി; അഞ്ച് ദിവസത്തിനിടെ 100 ലധികം ബോംബ് ഭീഷണികള്
തിരുവനന്തപുരം : ഇൻഡിഗോ, എയർഇന്ത്യ, വിസ്താര, ആകാശ എയർ തുടങ്ങിയ കമ്പനികളുടെ 32 വിമാനങ്ങൾക്ക് ബോംബ് ഭീഷണി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ വിമാനങ്ങള്ക്ക് ലഭിച്ചത് 100ലധികം ബോംബ്…
Read More » -
പ്രശാന്ത് വിഹാറിലെ സ്ഫോടനം; ‘ഡൽഹി ഇപ്പോൾ അധോലോക കാലഘട്ടത്തിലെ മുംബൈ പോലെ’ : അതിഷി
ന്യൂഡൽഹി : രോഹിണിയിലെ സിആർപിഎഫ് സ്കൂളിന് സമീപമുണ്ടായ സ്ഫോടനത്തിൽ കേന്ദ്രസർക്കാറിനെ കുറ്റപ്പെടുത്തി ഡൽഹി മുഖ്യമന്ത്രി അതിഷി മർലേന. അധോലോക കാലഘട്ടത്തിലെ മുംബൈ പോലെ ഡൽഹി മാറിയെന്ന് അതിഷി…
Read More » -
തമിഴ് തായ് വാഴ്ത്ത് വിവാദം : തമിഴ്നാട്ടില് സര്ക്കാര് ഗവര്ണര് പോര് തുടരുന്നു
ചെന്നൈ : തമിഴ് തായ് വാഴ്ത്ത് വിവാദത്തില് തമിഴ്നാട്ടില് സര്ക്കാര് ഗവര്ണര് പോര് തുടരുന്നു. ഭരണഘടനാപദവിയിലിരുന്ന് വര്ഗീയക്കൂട്ടത്തിന്റെ കളിപ്പാവയാകുന്നവര്ക്ക് തമിഴ്ജനത മറുപടി നല്കുമെന്ന് മുഖ്യമന്ത്രി എം കെ…
Read More » -
ജീന്സും ടീഷര്ട്ടും ധരിക്കുന്നു; ഉദയനിധി സ്റ്റാലിനെതിരെ മദ്രാസ് ഹൈക്കോടതിയില് ഹര്ജി
ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന് പൊതുപരിപാടികളില് പങ്കെടുക്കുമ്പോഴും ഔദ്യോഗിക ചുമതലകള് നിര്വഹിക്കുമ്പോഴും ഔപചാരിക വസ്ത്രധാരണ രീതി പാലിക്കാന് നിര്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില് ഹര്ജി.…
Read More » -
ബോംബ് ഭീഷണി : ഡൽഹിയിൽ നിന്നുള്ള വിസ്താര വിമാരം വഴിതിരിച്ചുവിട്ടു
ന്യൂഡൽഹി : ഡൽഹിയിൽ നിന്ന് ലണ്ടനിലേക്കുള്ള വിസ്താര വിമാനം വഴിതിരിച്ചുവിട്ടു. ബോംബ് ഭീഷണിയെ തുടർന്നാണ് വിമാനം വഴിതിരച്ചുവിട്ടത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. വിസ്താരയുടെ യുകെ17 എന്ന വിമാനമാണ് വഴിതിരിച്ചുവിട്ടത്.വിമാനം…
Read More » -
എല്ലാ കോടതി നടപടികളുടേയും തത്സമയ സ്ട്രീമിങ് ആരംഭിച്ച് സുപ്രീംകോടതി
ന്യൂഡല്ഹി : രാജ്യത്തെ സാധാരണ പൗരന്മാര്ക്ക് ജുഡീഷ്യല് ഹിയറിങുകളുടെ സുതാര്യത ലഭ്യമാക്കുന്നതിന്റെ ഭാഗമായി എല്ലാ കോടതി നടപടികളുടേയും തത്സമയ സ്ട്രീംമിങ് ആരംഭിച്ച് സുപ്രീംകോടതി. ഇതുവരെ ദേശീയ പ്രാധാന്യമുള്ള…
Read More »
