ദേശീയം
-
മമതാ ബാനർജി കിംഗ്മേക്കറാകുമോ?
ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ എൻഡിഎ സഖ്യവും ഇന്ത്യാ മുന്നണിയും തമ്മിൽ കടുത്ത പോരാട്ടം. നിലവിൽ എൻഡിഎ 273 സീറ്റിലും ഇന്ത്യാ മുന്നണി 251…
Read More » -
ഉത്തര്‍പ്രദേശില്‍ അടിപതറി ബിജെപി ; കുതിപ്പുമായി ഇന്ത്യാസഖ്യം
ലഖ്നൗ : ഉത്തര്‍പ്രദേശില്‍ ഇന്ത്യാസഖ്യത്തിന് വന്‍ മുന്നേറ്റം. വാരാണസയില്‍ മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പോലും കടുത്ത മത്സരമാണ് നേരിടുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും പുറകിലാണ്. രാഹുല്‍ ഗാന്ധി,…
Read More » -
തമിഴ്നാട്ടിൽ സിപിഎമ്മിന് രണ്ടിടത്തും മുന്നേറ്റം
ചെന്നൈ : തമിഴ്നാട്ടിൽ ഇന്ത്യ സംഖ്യത്തിൽ മത്സരിച്ച സിപിഎം സ്ഥാനാർഥികൾ രണ്ടു സീറ്റിലും ലീഡ് ചെയ്യുന്നു. മധുരയിലും ദിണ്ടിഗല്ലിലുമാണ് സിപിഎം സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നത്. ദിണ്ടിഗല്ലിൽ ആർ.…
Read More » -
ബംഗാളില്‍ ഇഞ്ചോടിഞ്ച്; ബിജെപി 18, തൃണമൂല്‍ 16, കോണ്‍ഗ്രസ് സിപിഎം സഖ്യം മൂന്നിടത്ത്
കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ബംഗാളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. 42 മണ്ഡലങ്ങളില്‍ 18 ഇടത്ത് ബിജെപിയും 16 ഇടത്ത് തൃണമൂലും മൂന്നിടത്ത്…
Read More » -
വാരാണാസിയിൽ നരേന്ദ്ര മോദി പിന്നിൽ
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ഒരു മണിക്കൂർ പിന്നിടുമ്പോൾ പുറത്തുവരുന്ന ആദ്യ ഫലസൂചനകളിൽ യു.പിയിലെ വാരാണസിയിൽ ബിജെപി സ്ഥാനാർഥിയായ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നിൽ. 6000ഓളം വോട്ടുകൾക്കാണ് മോദി…
Read More » -
ലീഡ് നില നൂറ് കടന്ന് ഇൻഡ്യാ സഖ്യം
ന്യൂഡൽഹി : വോട്ടെണ്ണൽ ആദ്യ ഒരു മണിക്കൂർ കടക്കുമ്പോൾ 186 സീറ്റുകളിൽ ഇൻഡ്യാ സഖ്യം ലീഡ് ചെയ്യുന്നു. 300 സീറ്റുകളിൽ എൻ.ഡി.എ ആണ് ലീഡ് ചെയ്യുന്നത്. മറ്റുള്ളവർ…
Read More » -
ആദ്യ ഫല സൂചന ഒമ്പതു മണിയോടെ ; പ്രതീക്ഷയോടെ മുന്നണികള്‍
തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ കേരളത്തിലെ മുന്നണികളും ഏറെ പ്രതീക്ഷയിലാണ്. വോട്ടു രേഖപ്പെടുത്തി 39 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ജനവിധി എന്തെന്ന് അറിയാന്‍ പോകുന്നത്. സംസ്ഥാനത്ത് 20…
Read More » -
കാത്തിരിപ്പിന് അന്ത്യം, രാജ്യത്തിന്റെ വിധി അല്പനേരത്തിനകം, എട്ടുമണിക്ക് വോട്ടെണ്ണൽ തുടങ്ങും
ന്യൂഡല്‍ഹി: രാജ്യം ആകാംഷയോടെ കാത്തിരുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലം വരാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രതീക്ഷയിലാണ് മുന്നണികൾ. രാവിലെ 9 മണിയോടെ ട്രെൻഡ് അറിയാൻ കഴിയുമെന്ന്…
Read More » -
പോസ്റ്റൽ ബാലറ്റുകൾ മാത്രമായി ആദ്യം എണ്ണില്ല , ഇന്ത്യ സഖ്യത്തിന്റെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ പോസ്റ്റൽ ബാലറ്റുകൾ മാത്രമായി ആദ്യം എണ്ണണം എന്ന പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ ആവശ്യം നിരാകരിച്ച്…
Read More » -
മധ്യപ്രദേശിൽ ട്രക്ക് ട്രോളി മറിഞ്ഞ് 4 കുട്ടികളടക്കം 13 പേർ മരിച്ചു; 15 പേർക്ക് പരിക്ക്
ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്ഗഡിൽ പിപ്ലോഡിയിൽ ട്രക്ക് ട്രോളി മറിഞ്ഞ് നാല് കുട്ടികൾ അടക്കം 13 പേർ മരിച്ചു 15 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം. രാജസ്ഥാനിലെ…
Read More »