അന്തർദേശീയം
-
കോവിഡ് കേസുകളിലെ വന്‍ കുതിച്ചുചാട്ടത്തിനാണ് ഇംഗ്ലണ്ട് സാക്ഷ്യം വഹിക്കുന്നത്.
കോവിഡ് കേസുകളിലെ വന്‍ കുതിച്ചുചാട്ടത്തിനാണ് ഇംഗ്ലണ്ട് സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ ആഴ്ച മാത്രം രാജ്യത്ത് 3.5 ദശലക്ഷം ആളുകളാണ് കോവിഡ് ബാധിതരായത്. സമീപകാലത്തെ തന്നെ ഉയര്‍ന്ന രണ്ടാമത്തെ…
Read More » -
ഉക്രൈന് ആക്രമണത്തിന് ചുക്കാന്‍ പിടിച്ച റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗുവിന് പുടിനുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ ഹൃദയാഘാതമെന്ന് റിപ്പോര്‍ട്ട്
കീവ്: ഉക്രൈന് ആക്രമണത്തിന് ചുക്കാന്‍ പിടിച്ച റഷ്യയുടെ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗുവിന് ഹൃദയാഘാതമുണ്ടായതായി റിപ്പോര്‍ട്ട്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് റഷ്യന്‍ പ്രതിരോധ…
Read More » -
ചൈനീസ് വിമാനം ആകാശത്ത് വെച്ച് രണ്ട് കഷ്ണങ്ങളായി: ശബ്ദ വേഗത്തിൽ താഴെപ്പതിച്ചു, പിന്നിൽ ഭീകരാക്രമണം? ബ്ലാക്ക് ബോക്സ് രണ്ടും കണ്ടെത്തി
ബെയ്ജിംഗ്: 132 പേരുടെ ജീവനെടുത്ത ചൈനീസ് വിമാനാപകടം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്സും കണ്ടെത്തിയിട്ടുണ്ട്. വിമാനത്തിന്റെ അവശിഷ്ടങ്ങൾ രണ്ടിടത്ത് നിന്ന് കണ്ടെടുത്തതായി…
Read More » -
യുക്രെയ്ൻ യുദ്ധം: റഷ്യയെ നേരിടാൻ ഒരുങ്ങി നാറ്റോ: കിഴക്കൻ യൂറോപ്പിലേക്ക് കൂടുതൽ സൈന്യത്തെ അയ്ക്കും
വാഷിങ്ടൺ: റഷ്യയുടെ യുക്രെയ്ൻ അധിനിവേശം കൂടുതൽ ശക്തമാക്കുന്ന സാഹചര്യത്തിൽ നാറ്റോ കൂടുതൽ സൈന്യത്തെ യുക്രെയ്ന് സഹായത്തിനായി അയയ്ക്കും. റഷ്യ അധിനിവേശം യുക്രെയ്നെ പ്രതിരോധത്തിലാക്കുന്നുവെങ്കിലും പാശ്ചാത്യരാജ്യങ്ങളുടെ പിന്തുണയിൽ യുക്രെയ്ൻ…
Read More » -
എണ്ണ വേണോ, റൂബിൾ തരൂ; റൂബിൾ വില ഉയർത്താൻ പുതിയ തന്ത്രവുമായി പുട്ടിൻ
റഷ്യൻ കറൻസിയായ റൂബിളിനെ തറ പറ്റിച്ച പാശ്ചാത്യ ഉപരോധത്തിനു പ്രതിവിധി കാണാൻ പുതിയ തന്ത്രവുമായി റഷ്യ. റൂബിളിൽ പണമടച്ചാൽ മാത്രമേ യൂറോപ്യൻ രാജ്യങ്ങൾക്ക് എണ്ണ നൽകൂ എന്ന്…
Read More » -
ബംഗാളിലെ വീര്‍ ഭൂമില് രണ്ടു കുട്ടികളും സ്ത്രീകളും അടക്കം 12 ഗ്രാമീണരെ അക്രമികള്‍ ചുട്ടുകൊന്നു
ബംഗാളിലെ വീര്‍ ഭൂമില് രണ്ടു കുട്ടികളും സ്ത്രീകളും അടക്കം 12 ഗ്രാമീണരെ തൃണമൂല്‍ അക്രമികള്‍ ചുട്ടുകൊന്നു. നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. ഒരു തൃണമൂല്‍…
Read More » -
റഷ്യയെ അപലപിക്കുന്ന കാര്യത്തില്‍ ഇന്ത്യക്കു ചഞ്ചലത;ജോ ബൈഡന്
വാഷിംഗ്ടണ്‍ ഡിസി: റഷ്യയെ അപലപിക്കുന്ന കാര്യത്തില്‍ ഇന്ത്യക്കു ചഞ്ചലതയാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്. ക്വാഡ് സഖ്യത്തിലെ മറ്റു രാജ്യങ്ങള്‍ റഷ്യക്കെതിരേ സ്വീകരിച്ച നടപടികളെ പ്രകീര്ത്തിക്കവേയായിരുന്നു ഈ…
Read More » -
റഷ്യ സൈന്യത്തെ പിന്‍വലിച്ചാല്‍ നാറ്റോ അംഗത്വത്തിനുള്ള ശ്രമം ഉപേക്ഷിക്കാമെന്ന് സെലെന്‍സ്കി
കീവ്: ഉക്രൈനില്‍ നിന്ന് റഷ്യന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന് തയ്യാറായാല്‍ പകരമായി നാറ്റോ അംഗത്വം നേടുന്നതില്‍ നിന്നും പിന്മാറാന് തയ്യാറാണെന്ന് ഉക്രൈന് പ്രസിഡന്റ്…
Read More » -
റഷ്യന്‍ അധിനിവേശം തുടരുന്നു; മരിയുപോളില്‍ ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിക്കിടക്കുന്നത് 3 ലക്ഷം പേര്
മരിയുപോള്‍: യുക്രൈനില്‍ റഷ്യ ആക്രമണം തുടരുന്നതിനിടെ തലസ്ഥാന നഗരമായ കീവില്‍ റഷ്യന്‍ സേന നടത്തിയ ഷെല്ലാക്രമണത്തില്‍ ആറ് പേര് കൂടി കൊല്ലപ്പെട്ടു. യുക്രൈനിലെ തുറമുഖ നഗരമായ മരിയുപോളില്‍…
Read More » -
റഷ്യയുമായി സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് സെലന്‍സ്കി,ചര്‍ച്ച പരാജയപ്പെട്ടാല്‍ മൂന്നാം ലോക മഹായുദ്ധമാകുമെന്ന് സെലന്‍സ്കി മുന്നറിയിപ്പ് നല്കി
കീവ്: റഷ്യന്‍- യുക്രൈന് സംഘര്‍ഷം തുടരുമ്ബോഴും ചര്‍ച്ചയിലൂടെ പ്രശ്നപരിഹാരം കണ്ടെത്താമെന്ന നിലപാടുമായി യുക്രൈന് പ്രസിഡന്റ് വ്ലോഡിമര്‍ സെലന്‍സ്കി. യുദ്ധം അവസാനിക്കാനുള്ള ഏക മാര്‍ഗം ചര്‍ച്ച മാത്രമാണെന്നും പുടിനുമായി…
Read More »