അന്തർദേശീയം
-
അമേരിക്കൻ ഉപരോധത്തിന് പുല്ലുവില, റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്കെതിരെ അമേരിക്കയുടെ മുന്നറിയിപ്പ്
വാഷിംഗ്ടണ്‍ : യുക്രെയിനില്‍ റഷ്യ നടത്തുന്ന അധിനിവേശത്തിനുള്ള മറുപടിയായി റഷ്യയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ നയം പാളുന്നു. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ റഷ്യയില്‍ നിന്നും കൂടുതല്‍…
Read More » -
ശ്രീലങ്കയില്‍ പ്രധാനമന്ത്രി ഒഴികെ മുഴുവന്‍ മന്ത്രിമാരും രാജിവെച്ചു
കൊളമ്പ:കടുത്ത സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാറിനെതിരെ വലിയ ജനരോഷം ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ ഒഴികെ ശ്രീലങ്കയിലെ മുഴുവന്‍ ക്യാബിനറ്റ് മന്ത്രിമാരും രാജിവച്ചു.രാജി സന്നദ്ധത അറിയിച്ചുകൊണ്ടുള്ള…
Read More » -
ഇന്ത്യ -നേപ്പാൾ പ്രധാനമന്ത്രിമാർ അതിർത്തി തർക്കങ്ങൾ ചർച്ച ചെയ്തു
ന്യൂഡല്‍ഹി: മൂന്ന് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദുബ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. അതിര്‍ത്തി പ്രശ്നങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തുവെന്ന്…
Read More » -
ഇന്ത്യൻ ഉൽപന്നങ്ങൾക്ക് തീരുവ ഒഴിവാക്കി ആസ്ട്രേലിയ; വാണിജ്യ കരറിൽ ഒപ്പുവെച്ചു
ന്യൂഡല്‍ഹി: കയറ്റുമതി രംഗത്ത് വന്‍ നേട്ടമാകുമെന്ന് പ്രതീക്ഷിക്കുന്ന വ്യാപാര, സാമ്ബത്തിക സഹകരണ കരാറില്‍ ഇന്ത്യയും ആസ്ട്രേലിയയും ഒപ്പുവെച്ചു. തുണിത്തരങ്ങള്‍, തുകല്‍, ആഭരണങ്ങള്‍, കായിക ഉല്പന്നങ്ങള് തുടങ്ങി 95…
Read More » -
യുകെയിലേക്ക് നോർക്ക-റൂട്ട്സ് വഴി തൊഴിലവസരങ്ങൾ തുറക്കുന്നു; 26 ലക്ഷം രൂപവരെ ശമ്പളം വാഗ്ദാനം
മലയാളി നഴ്സുമാര്‍ക്ക് യുകെയിലേക്കും നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് ആരംഭിക്കുന്നു. യു.കെ റിക്രൂട്ട്മെന്റിന്റെ ആദ്യഘട്ടമായി ഇയോവില്‍ ഡിസ്ട്രിക്ട് ഹോസ്പിറ്റല്‍ എന്‍.എസ്.എച്ച് ട്രസ്റ്റിലേക്കും ഇരുപത്തി അഞ്ചോളം അനുബന്ധ ട്രസ്റ്റുകളിലേക്കുമാണ് റിക്രൂട്ട്മെന്റ്…
Read More » -
മരിയുപോളിൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ
കിയവ്: യുക്രൈനിയന്‍ നഗരമായ മരിയുപോളിൽ താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ. യുദ്ധം തുടരവെ, ബെർഡിയാൻസ്ക്ക് വഴി സാപോരീഷ്യയിലേക്ക് ജനങ്ങളെ എത്തിക്കുന്നതിനാണ് താത്കാലിക വെടിനിർത്തല്‍. ഇന്ത്യൻ സമയം ഇന്ന്…
Read More » -
Oscars 2022: മികച്ച നടൻ വിൽസ്മിത്ത്, ജെസീക്ക ചസ്റ്റൻ മികച്ച നടി,
മികച്ച നടനുള്ള ഓസ്കർ പുരസ്കാരം സ്വന്തമാക്കി വിൽ സ്മിത്ത്. കിംഗ് റിച്ചാർഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം ലഭിച്ചത്. പുരസ്കാര വേദിയിൽ വച്ച് വിൽ സ്മിത്ത് അവതാരകന്റെ…
Read More » -
ബ്രിട്ടണിൽ ഒരാഴ്ചയിൽ കോവിഡ് കേസുകളിൽ ഒരു മില്യണിന്റെ വർദ്ധനവ്. 16 ൽ ഒരാൾക്കു വീതം രോഗബാധയുള്ളതായി കണക്കുകൾ.
ബ്രിട്ടണിൽ ഒരാഴ്ചയിൽ കോവിഡ് കേസുകളിൽ ഒരു മില്യണിന്റെ വർദ്ധനവുണ്ടായി. 16 ൽ ഒരാൾക്കു വീതം രോഗബാധയുള്ളതായി കണക്കുകൾ വ്യക്തമാക്കുന്നു. ഒമിക്രോൺ വേരിയൻ്റായ BA.2 ആണ് വ്യാപകമായിരിക്കുന്നത്. മാർച്ച്…
Read More » -
യുക്രൈന് 100 മില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ച് യുഎസ്
റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ യുക്രൈന് ധനസഹായം പ്രഖ്യാപിച്ച് യുഎസ്. 100 മില്യണ്‍ യുഎസ് ഡോളര്‍ സിവിലിയന്‍ സുരക്ഷാ സഹായം യുക്രൈന് നല്‍കും. യുക്രൈനിനെതിരായ യുദ്ധം മുന്‍കൂട്ടി ആസൂത്രണം…
Read More » -
കോവിഡ് കേസുകളിലെ വന്‍ കുതിച്ചുചാട്ടത്തിനാണ് ഇംഗ്ലണ്ട് സാക്ഷ്യം വഹിക്കുന്നത്.
കോവിഡ് കേസുകളിലെ വന്‍ കുതിച്ചുചാട്ടത്തിനാണ് ഇംഗ്ലണ്ട് സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ ആഴ്ച മാത്രം രാജ്യത്ത് 3.5 ദശലക്ഷം ആളുകളാണ് കോവിഡ് ബാധിതരായത്. സമീപകാലത്തെ തന്നെ ഉയര്‍ന്ന രണ്ടാമത്തെ…
Read More »