അന്തർദേശീയം
-
ടൈപ്പ് സീറോ സീറോ; ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള കോൺസപ്റ്റ് ഡിസൈൻ പുറത്തിറക്കി ജാഗ്വാർ
ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള കോൺസപ്റ്റ് ഡിസൈൻ പുറത്തിറക്കി ജാഗ്വാർ. ടൈപ്പ് സീറോ സീറോ എന്ന പേരിലാണ് വാഹനത്തിന്റെ കോൺസപ്റ്റ് ബ്രിട്ടീഷ് ബ്രാൻഡ് അവതരിപ്പിച്ചിട്ടുള്ളത്. റോൾസ് റോയ്സ് പോലെ തോന്നിക്കുന്ന,…
Read More » -
ദക്ഷിണ കൊറിയയിൽ പട്ടാള നിയമം; പ്രതിഷേധം കനത്തതോടെ ആറ് മണിക്കൂറിനുള്ളിൽ പിൻവലിച്ച് പ്രസിഡന്റ്
സോൾ : പ്രതിഷേധം കനത്തതോടെ ദക്ഷിണ കൊറിയയിൽ നടപ്പിലാക്കിയ പട്ടാള നിയമം പിൻവലിച്ച് പ്രസിഡന്റ് യൂൺ സുക് യോൾ. ദക്ഷിണ കൊറിയയില്‍ ചൊവ്വാഴ്ച രാത്രിയാണ് സൈനിക അടിയന്തരാവസ്ഥ…
Read More » -
ഹമാസിന് മുന്നറിയിപ്പ്; സത്യപ്രതിജ്ഞയ്ക്കു മുന്‍പ് മുഴുവന്‍ ബന്ദികളെയും വിട്ടയക്കണം : ട്രംപ്
വാഷിങ്ടണ്‍ : ഗാസയില്‍ ഹമാസ് തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന ബന്ദികളെ 2025 ജനുവരി 20ന് മുമ്പ് വിട്ടയക്കണമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്…
Read More » -
മകന് ഹണ്ടര്‍ ബൈഡന് ഔദ്യോഗികമായി മാപ്പ് നല്കി ജോ ബൈഡന്
വാഷിങ്ടണ്‍ : മകന് ഹണ്ടര്‍ ബൈഡന് ഔദ്യോഗികമായി മാപ്പ് നല്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്. പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി. നികുതിവെട്ടിപ്പ്, അനധികൃതമായി തോക്ക്…
Read More » -
ലൈംഗിക തൊഴിലാളികള്‍ക്ക് സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങളും തൊഴില്‍ സര്‍ട്ടിഫിക്കറ്റകളും; ചരിത്ര തീരുമാനവുമായി ബെല്‍ജിയം
ബ്രസല്‍സ് : ലൈംഗിക തൊഴിലാളികള്‍ക്ക് പ്രസവാവധിയും ആരോഗ്യ ഇന്‍ഷുറന്‍സും നല്കി ബെല്‍ജിയം. പെന്ഷന് ഉള്‍പ്പെടെയുള്ള സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങളും തൊഴില്‍ സര്‍ട്ടിഫിക്കറ്റകളും ഇതിനൊപ്പം ലൈംഗികത്തൊഴിലാളികള്‍ക്ക് ലഭിക്കും. ലോകത്തില്‍…
Read More » -
ഗിനിയയില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടി; നൂറിലേറെ മരണം
കൊണെക്രി : ഗിനിയയില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ആരാധകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നൂറിലേറെപ്പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഗിനിയയിലെ രണ്ടാമത്തെ വലിയ നഗരമായ എന്‍സെറെകോരയിലാണ് സംഭവം. നഗരത്തിലെ ആശുപത്രിയില്‍ മൃതദേഹങ്ങള്‍…
Read More » -
കാഷ് പട്ടേലിനെ എഫ്ബിഐ ഡയറക്ടറായി നാമനിർദേശം ചെയ്ത് ട്രംപ്
വാഷിംഗ്ടൺ ഡിസി : ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ എഫ്ബിഐ(ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) ഡയറക്ടറായി നാമനിർദേശം ചെയ്ത് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രംപിന്റെ…
Read More » -
യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി പെട്രോള്‍ പമ്പില്‍ വെടിയേറ്റു മരിച്ചു
ഹൈദരാബാദ് : തെലങ്കാനയിലെ ഖമ്മം ജില്ലയില്‍ നിന്നുള്ള വിദ്യാര്‍ഥി യുഎസിലെ പെട്രോള്‍ പമ്പില്‍ വെടിയേറ്റു മരിച്ചു.എംബിഎ വിദ്യാര്‍ഥിയായ സായ് തേജ (22) ആണ് ഷിക്കാഗോയിലെ പെട്രോള്‍ പമ്പില്‍…
Read More » -
വത്തിക്കാനിലെ സർവമത സമ്മേളനത്തെ ഫ്രാൻസിസ് മാർപാപ്പ ഇന്ന് അഭിസംബോധന ചെയ്യും
വത്തിക്കാൻ സിറ്റി : വത്തിക്കാനിൽ സംഘടിപ്പിക്കുന്ന സർവമത സമ്മേളനത്തെ ഫ്രാൻസിസ് മാർപാപ്പ ഇന്ന് അഭിസംബോധന ചെയ്യും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നിനാണ് മാർപാപ്പയുടെ അഭിസംബോധന. ശിവഗിരിമഠത്തിന്റെ ആഭിമുഖ്യത്തിലാണ്…
Read More »
