അന്തർദേശീയം
-
സിറിയയിലെ പോരാട്ടം ഉടൻ അവസാനിപ്പിക്കണം : റഷ്യൻ വിദേശകാര്യമന്ത്രി
മോസ്കോ : സിറിയയിൽ വിമതസേന നടത്തുന്ന പോരാട്ടം ഉടൻ അവസാനിപ്പിക്കണമെന്ന് റഷ്യ. പോരാട്ടം അവസാനിപ്പിക്കണമെന്നാണ് റഷ്യയുടേയും തുർക്കിയുടേയും ഇറാന്റേയും നിലപാടെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് പറഞ്ഞു.…
Read More » -
തലസ്ഥാനമായ ദമാസ്കസ് വളഞ്ഞ് വിമതര്‍; സിറിയന്‍ പ്രസിഡന്റ് രാജ്യം വിട്ടതായി അഭ്യൂഹം
ദമാസ്കസ് : ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍ തലസ്ഥാനമായ ദമാസ്കസ് വളഞ്ഞ് വിമത സൈന്യം. മൂന്ന് സുപ്രധാന നഗരങ്ങള്‍ പിടിച്ചതായി ഹയാത് താഹ്രീര്‍ അല്‍ഷാം അവകാശപ്പെട്ടു. വിമത…
Read More » -
ആഭ്യന്തര കലാപം; വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ 2,80,000 പേര് പലായാനം ചെയ്തു : ഐക്യരാഷ്ട്രസഭ
ജനീവ : ആഭ്യന്തര കലാപം നടക്കുന്ന സിറിയയിലെ വടക്കുപടിഞ്ഞാറന്‍ മേഖലകളില്‍ നിന്ന് 2,80,000ത്തിലധികം പേര് പലായാനം ചെയ്തതായി ഐക്യരാഷ്ട്രസഭ. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് സര്‍ക്കാരിനെതിരെ…
Read More » -
സിറിയയിൽ വീണ്ടും ആഭ്യന്തരയുദ്ധം; ദമസ്കസ് ലക്ഷ്യമാക്കി നീങ്ങി സിറിയൻ വിമതർ
ദമസ്കസ് : സിറിയൻ തലസ്ഥാനമായ ദമസ്കസ് ലക്ഷ്യമാക്കി നീങ്ങി സിറിയൻ വിമതർ. അലെപ്പോ, ഹമാ എന്നീ നഗരങ്ങൾ പിടിച്ച ശേഷം വിമതസംഘം ഹോംസ് നഗരത്തിനു തൊട്ടടുത്തെത്തി. സിറിയൻ-ഇറാഖ്…
Read More » -
നാസയുടെ മേധാവിയായി പതിനാറാം വയസില്‍ പഠനം ഉപേക്ഷിച്ച ജെറെഡ് ഐസക്മാൻ
വാഷിങ്ടണ്‍: പതിനാറാം വയസില്‍ പഠനം ഉപേക്ഷിച്ച ജെറെഡ് ഐസക്മാനെ നാസയുടെ മേധാവിയായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്തു. ശതകോടീശ്വരനും, സംരംഭകനും, സ്വകാര്യ ബഹിരാകാശ…
Read More » -
താലിബാൻ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് നിരാശാജനകം; അറിവ് നേടാനുള്ള അവകാശം ഖുര്‍ ആന്‍ ഉയര്‍ത്തുന്നുണ്ട് : റാഷിദ് ഖാൻ
കാബൂൾ : അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് മേൽ കൂടുതൽ വിലക്കേർപ്പെടുത്തുന്ന താലിബാൻ ഭരണകൂടത്തിനെതിരെ രൂക്ഷവിമർശനവുമായി ക്രിക്കറ്റ് താരം റാഷിദ് ഖാൻ. രാജ്യത്ത് വിദ്യാഭ്യാസ, മെഡിക്കൽ സ്ഥാപനങ്ങളിൽ സ്ത്രീകളെ വിലക്കിയ…
Read More » -
ഗസ്സയിലെ അൽ-മവാസി ക്യാമ്പിൽ ഇസ്രായേൽ വ്യോമാക്രമണം; 21 പേർ കൊല്ലപ്പെട്ടു
തെല്‍ അവിവ് : ഗസ്സയിലെ അൽ-മവാസി ക്യാമ്പിനു നേരെ ഇസ്രായേലിന്റെ വ്യോമാക്രമണം. കുട്ടികളും സ്ത്രീകളും ഉൾപ്പടെ 21 പേർ കൊല്ലപ്പെട്ടു. തുടർച്ചയായി രണ്ടു തവണയാണ് ഇസ്രയേൽ സൈന്യം…
Read More » -
അബുദാബി ബിഗ് ടിക്കറ്റ് : 57 കോടി അടിച്ചത്ത് മലയാളിയായ അരവിന്ദ് അപ്പുക്കുട്ടന്
അബുദാബി : 57 കോടിയിലേറെ രൂപ (25 ദശലക്ഷം ദിര്‍ഹം) രൂപ സമ്മാനം അടിച്ച ബിഗ് ടിക്കറ്റ്, മലയാളിയായ അരവിന്ദ് അപ്പുക്കുട്ടന് സൗജന്യമായി ലഭിച്ചത്. രണ്ട് ടിക്കറ്റ്…
Read More » -
ന്യൂയോർക്കിൽ വെടിവയ്പ്പ്; യുണൈറ്റഡ് ഹെൽത്ത് ഇൻഷൂറൻസ് സിഇഒ കൊല്ലപ്പെട്ടു
ന്യൂയോർക്ക് : ന്യൂയോർക്കിൽ വെടിവയ്പ്പ്. യുണൈറ്റഡ് ഹെൽത്ത് ഇൻഷൂറൻസ് യൂണിറ്റ് സിഇഒ ബ്രയൻ തോംപ്സൺ (50) കൊല്ലപ്പെട്ടു. ബുധനാഴ്ച ഹിൽട്ടൺ ഹോട്ടലിൽ നിക്ഷേപക സംഗമത്തിനെത്തിയ തോംപ്സണ് നേരെ…
Read More » -
സൈനിക നിയമം; ദക്ഷിണ കൊറിയയിൽ പ്രതിരോധ മന്ത്രി രാജിവെച്ചു
സീയൂൾ : ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രി കിം യോംഗ്-ഹ്യുൻ രാജിവച്ചു. പ്രസിഡന്റ് യൂൺ സുക് യോൾ രാജ്യത്ത് സൈനികനിയമം ഏർപ്പെടുത്തിയതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്ക് പിന്നാലെയാണ് പ്രതിരോധ…
Read More »