അന്തർദേശീയം
-
ഹിസ്ബുല്ലയുടെ ഡ്രോൺ നെതന്യാഹുവിന്റെ വീട്ടിൽ പതിച്ച് നാശനഷ്ടങ്ങളുണ്ടായി; ചിത്രങ്ങൾ പുറത്ത്
തെൽ അവീവ് : ഹിസ്ബുല്ല ലബനാനിൽനിന്ന് തൊടുത്തുവിട്ട ഡ്രോൺ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സിസേറിയയിലെ വീട്ടിൽ നാശനഷ്ടം സൃഷ്ടിച്ചതായി സ്ഥിരീകരിച്ച് ഇസ്രായേൽ. ഇതിന്റെ ചിത്രങ്ങൾ ചൊവ്വാഴ്ചയാണ്…
Read More » -
ബംഗ്ലാദേശില്‍ വീണ്ടും പ്രക്ഷോഭം; പ്രസിഡന്റിന്റെ കൊട്ടാരം പ്രതിഷേധക്കാര്‍ ഉപരോധിച്ചു
ധാക്ക : ബംഗ്ലാദേശില്‍ വീണ്ടും വിദ്യാര്‍ത്ഥി പ്രക്ഷോഭം. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. പ്രതിഷേധക്കാര്‍ ബംഗ്ലാദേശിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരമായ ബംഗ ഭവന് ഉപരോധിച്ചു. പ്രതിഷേധക്കാരെ…
Read More » -
ഫലസ്തീന് ഭക്ഷണവും മരുന്നുമടക്കമുള്ള സഹായമയച്ച് ഇന്ത്യ
ന്യൂഡൽഹി : ഫലസ്തീന് ഭക്ഷണവും മരുന്നുമടക്കമുള്ള സഹായമയച്ച് ഇന്ത്യ. യുഎൻ ഏജൻസിയായ യുഎൻആർഡബ്ല്യുഎ വഴി ഇന്ത്യ ഫലസ്തീനിലേക്ക് മാനുഷിക സഹായം അയച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 30…
Read More » -
ഗസ്സയിൽ തൽക്കാലിക വെടിനിർത്തൽ നിർദേശവുമായി ഇസ്രായേൽ
ജറുസലേം : മധ്യസ്ഥർക്ക് മുമ്പാകെ പുതിയ വെടിനിർത്തൽ നിർദേശം ഇസ്രായേൽ അവതരിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗസ്സയിൽനിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കാത്ത രീതിയിലുള്ള നിർദേശമാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.…
Read More » -
ചെയ്യാത്ത കുറ്റത്തിന് 50 കൊല്ലം തടവില്‍ കഴിഞ്ഞ ഇവാവോ ഹകമാഡയ്ക്ക് ഒടുവില്‍ നീതി
ടോക്കിയോ : ചെയ്യാത്ത കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും 50 കൊല്ലത്തോളം തടവില്‍ കഴിയുകയും ചെയ്ത ഇവാവോ ഹകമാഡയ്ക്ക് ഒടുവില്‍ നീതി. ജപ്പാനിലാണ് സംഭവം. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ലോകത്തില്‍…
Read More » -
ജനറല്‍ ലുഓങ് കുഓങ് വിയറ്റ്നാം പ്രസിഡന്റ്
ഹാനോയ് : വിയറ്റ്നാമിന്റെ പുതിയ പ്രസിഡന്റായി ജനറല്‍ ലുഓങ് കുഓങ് (67) തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ലമെന്റിലെ 440 അംഗങ്ങളുടേയും പിന്തുണയോടെയാണ് കുഓങ് തെരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തിന്റെ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുമെന്നും,…
Read More » -
ഇറാഖ്, ഇറാൻ സർവീസുകൾ ഒക്റ്റോബർ 23 വരെ റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്
ദുബായ് : ദുബായിൽ നിന്ന് ഇറാഖ്, ഇറാൻ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകൾ ഈ മാസം 23 വരെ റദ്ദാക്കിയതായി എമിറേറ്റ്സ് എയർലൈൻ അധികൃതർ അറിയിച്ചു. മിഡിൽ ഈസ്റ്റ്…
Read More » -
റഷ്യയെ പിന്തുണയ്ക്കാൻ ഉത്തരകൊറിയ യുക്രെയ്നിലേക്ക് സൈനികരെ അയക്കുന്നത് അപകടമാണെന്ന് യുഎസ്
വാഷിംഗ്ടൺ ഡിസി : യുക്രെയ്നിൽ റഷ്യയെ പിന്തുണയ്ക്കാൻ ഉത്തരകൊറിയ സൈന്യത്തെ അയയ്ക്കുന്നത് അപകടമാകുമെന്ന് അമേരിക്ക. റഷ്യയ്ക്കൊപ്പം പോരാടുന്നതിന് ഉത്തരകൊറിയ സൈന്യത്തെ അയച്ചതായും കൂടുതൽ സൈനികരെ യുക്രെയ്നിലേക്ക് അയയ്ക്കാൻ…
Read More » -
ബെയ്റൂട്ടിൽ ഇസ്രയേൽ വ്യോമാക്രമണം; നാലുപേർ കൊല്ലപ്പെട്ടു
ബെയ്റൂട്ട് : തെക്കൻ ബെയ്റൂട്ടിന് സമീപമുള്ള ആശുപത്രിക്ക് സമീപം ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുട്ടി ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടതായി ലെബനൻ അറിയിച്ചു. ഹരിരി ഹോസ്പിറ്റലിന്…
Read More » -
‘നിങ്ങള്‍ എന്റെ രാജാവല്ല, കവര്‍ന്നെടുത്തതെല്ലാം ഞങ്ങള്‍ക്കു തിരികെ തരൂ; ചാള്‍സ് മൂന്നാമനെതിരെ ആക്രോശിച്ച് ഓസ്ട്രേലിയന്‍ സെനറ്റര്‍
കാന്‍ബെറ : ബ്രിട്ടനിലെ ചാള്‍സ് രാജാവിനെതിരെ കൊളോണിയല്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഓസ്ട്രേലിയന്‍ സെനറ്റര്‍. ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനെത്തിയ ചാള്‍സ് മൂന്നാമന് രാജാവിനെതിരെയാണ് സെനറ്റര്‍ ലിഡിയ തോര്‍പ്പ് മുദ്രാവാക്യങ്ങള്‍…
Read More »