അന്തർദേശീയം
-
ആപ്പിൾ ഇൻ്റലിജൻസ്, കോൾ റെക്കോഡിങ്; പുത്തൻ ഫീച്ചറുകളുമായി ആപ്പിൾ
മുംബൈ : ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഐഒഎസ് 18.1 അവതരിപ്പിച്ച് ആപ്പിൾ. ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി ആകർഷകമായ ഒട്ടനവധി ഫീച്ചറുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. കോൾ റെക്കോർഡിങും ആപ്പിൾ…
Read More » -
കാനഡയിലെ ഇന്ത്യന്‍ നടപടികള്‍ അമിത് ഷായുടെ ഉത്തരവ് പ്രകാരം : കാനഡ ഉപ വിദേശകാര്യമന്ത്രി
ന്യൂഡല്‍ഹി : കാനഡയിലെ സിഖ് വിഘടനവാദ ഗ്രൂപ്പുകളെ ലക്ഷ്യമിട്ടുള്ള ഇന്ത്യന്‍ നടപടികള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉത്തരവ് പ്രകാരമാണെന്ന വാര്‍ത്തയിലെ വിവരങ്ങള്‍ നല്‍കിയത് താനാണെന്ന് കാനഡ…
Read More » -
വീണ്ടും ഇന്ത്യാ വിരുദ്ധ നിലപാടുമായി കാനഡ
ടൊറന്റോ : ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വഷളായ അവസരത്തിൽ വീണ്ടും ഇന്ത്യാ വിരുദ്ധ നിലപാട് സ്വീകരിച്ച് കാനഡ. പാർലമെന്റ് ഹില്ലിൽ നടത്താനിരുന്ന ദീപാവലി ആഘോഷങ്ങൾ റദ്ദാക്കിയാണ് കാനഡ പുതിയ…
Read More » -
സുഖ ചികിത്സയ്ക്കായി ചാള്‍സ് രാജാവും കാമിലയും ബംഗളൂരുവില്‍
ബംഗളൂരു : സുഖ ചികിത്സയ്ക്കായി ബ്രിട്ടീഷ് രാജാവ് ചാള്‍സും പത്നി കാമിലയും ബംഗളൂരുവില്‍. നാല് ദിവസത്തെ ചികിത്സയ്ക്ക് ഒക്ടോബര്‍ 26ന് എത്തിയ ഇരുവരും ഇന്ന് രാത്രി മടങ്ങും.…
Read More » -
ഇന്ത്യ – ചൈന അതിര്‍ത്തിയിലെ സൈനിക പിന്മാറ്റം പൂര്‍ത്തിയായതായി പ്രതിരോധവൃത്തങ്ങള്‍
ഗല്‍വാന്‍ : ഇന്ത്യ – ചൈന അതിര്‍ത്തിയിലെ സൈനിക പിന്മാറ്റം പൂര്‍ത്തിയായതായി പ്രതിരോധവൃത്തങ്ങള്‍. സൈന്യം നിര്‍മിച്ച ടെന്റുകള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും നീക്കിയതായാണ് വിവരം. ഡെപ്സാങ്ങിലും ഡെംചോക്കിലുമാണ്…
Read More » -
ഹസന് നസ്റല്ലയുടെ പിന്‍ഗാമി, ഹിസ്ബുല്ലയുടെ പുതിയ തലവനായി ഷേയ്ഖ് നയീം കാസിം
ബെയ്റൂട്ട് : ലെബനനനിലെ സായുധസംഘവും രാഷ്ട്രീയശക്തിയുമായ ഹിസ്ബുല്ലയുടെ തലവനായി ഷേയ്ഖ് നയീം കാസിമിനെ തെരഞ്ഞെടുത്തു. 30 വര്‍ഷത്തിലേറെയായി ഹിസ്ബുല്ലയില് പ്രവര്‍ത്തിച്ചുവരുന്ന നേതാവാണ് നയീം കാസിം. ഹിസ്ബുല്ലയുടെ തലവനായിരുന്ന…
Read More » -
30 ടൺ മരുന്നുകൾ; ഫലസ്തീന് വീണ്ടും സഹായവുമായി ഇന്ത്യ
ന്യൂഡൽഹി : ഫലസ്തീൻ ജനതക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ. 30 ടൺ അവശ്യമരുന്നുകളാണ് ഇത്തവണ ഫലസ്തീനിലേക്ക് അയക്കുന്നത്. കാൻസർ മരുന്നുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ”ഫലസ്തീൻ ജനതക്കുള്ള ഇന്ത്യയുടെ…
Read More » -
റഷ്യയിൽ 12,000 ഉത്തരകൊറിയൻ സൈനികരെ ഉടൻ പ്രതീക്ഷിക്കുന്നു : വ്ളാഡിമിർ സെലൻസ്കി
കീവ് : റഷ്യയിൽ 12,000 ഉത്തരകൊറിയൻ സൈനികരെ ഉടൻ പ്രതീക്ഷിക്കുന്നതായി യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്കി. നിലവിൽ ഏകദേശം 3,000 ഉത്തര കൊറിയൻ സൈനികരും ഉദ്യോഗസ്ഥരും റഷ്യൻ…
Read More » -
ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം അല്‍മുകഅബിന്റെ നിര്‍മാണത്തിന് സൗദിയില്‍ തുടക്കം
റിയാദ് : ലോകത്തിലെ ഏറ്റവും വലിയ കെട്ടിടത്തിന്റെ നിര്‍മാണത്തിന് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ തുടക്കമായി. റിയാദിലെ അല്‍ഖൈറുവാന്‍ ജില്ലയിലാണ് കെട്ടിടം ഒരുങ്ങുന്നത്. 400 മീറ്റര്‍ നീളവും…
Read More » -
ഇറാൻ പരമോന്നത നേതാവ് ഖമനേയിയുടെ നില ഗുരുതരം
ടെൽ അവീവ് : ഇസ്രയേലിനെതിരെ സൈനിക നീക്കങ്ങൾക്ക് ഇറാൻ തയ്യാറെടുക്കുന്ന നിർണായക ഘട്ടത്തിൽ, പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി (85) ഗുരുതര നിലയിലാണെന്ന് റിപ്പോർട്ട്. അദ്ദേഹം…
Read More »