അന്തർദേശീയം
-
ടെസ്ലയുടെ റോബോടാക്സി റൈഡുകൾ ജൂൺ 22ന് ആരംഭിക്കും : ഇലോൺ മസ്ക്
വാഷിങ്ടൺ ഡിസി : ഇലക്ട്രിക് വാഹനനിർമ്മാതാക്കളും വാഹനപ്രേമികളും ദീർഘകാലമായി കാത്തിരുന്ന സെൽഫ് ഡ്രൈവിങ് പൊതു റോബോടാക്സി റൈഡുകൾ ജൂൺ 22ന് ആരംഭിക്കുമെന്ന് ടെസ്ല മേധാവി എലോൺ മസ്ക്…
Read More » -
ചന്ദ്രനെ കൂടുതൽ ആഴത്തിൽ കുഴിക്കാൻ ഒരുകുന്നു നാസയുടെ റാസോർ റോബോട്ട്
വാഷിങ്ടൺ ഡിസി : ചന്ദ്രനിൽനിന്ന് 300 കിലോ ഗ്രാമിലധികം കല്ലും മണ്ണുമെല്ലാം നാസ അവരുടെ അപ്പോളോ പദ്ധതി വഴി ഭൂമിയിലെത്തിച്ചിട്ടുണ്ട്. ചൈനയും ജപ്പാനുമെല്ലാം ഇതുപോലെ ചന്ദ്രനിൽനിന്ന് ഭൂമിയിലേക്ക്…
Read More » -
മസ്ക് – ട്രംമ്പ് യുദ്ധം : ട്രംപിനെ കുറിച്ചുള്ള പോസ്റ്റിൽ ഖേദിക്കുന്നുവെന്ന് മസ്ക്
വാഷിങ്ടൺ ഡിസി : യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ താൻ എക്സിൽ പോസ്റ്റ് ചെയ്ത ചില കുറിപ്പുകൾ അൽപം കടന്നുപോയെന്ന് ശതകോടീശ്വൻ ഇലോൺ മസ്ക്. കഴിഞ്ഞയാഴ്ച ട്രംപിനെ…
Read More » -
ദക്ഷിണാഫ്രിക്കയിൽ കനത്ത മഞ്ഞുവീഴ്ചയും മഴയും കൊടുങ്കാറ്റും; സ്കൂൾബസ് ഒഴുകിപ്പോയി; രക്ഷാപ്രവർത്തനം ദുഷ്ക്കരം
കേപ് ടൗൺ : ദക്ഷിണാഫ്രിക്കയിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സ്കൂൾബസ് ഒഴുകിപ്പോയി. ഈസ്റ്റേൺ കേപ്പ് പ്രവിശ്യയിലാണ് സംഭവം. മൂന്നു പേരെ രക്ഷിച്ചു. ബസിൽ എത്ര കുട്ടികളുണ്ടായിരുന്നെന് വ്യക്തമല്ല.…
Read More » -
ന്യൂജഴ്സിയിലെ നെവാർക്ക് വിമാനത്താവളത്തിൽ ഇന്ത്യൻ വിദ്യാർഥി ഉദ്യോഗസ്ഥരിൽനിന്ന് അതിക്രൂര പീഡനം നേരിട്ടതായി ആരോപണം
ന്യൂജഴ്സി : നാടുകടത്തുന്നതിന് മുൻപ് ന്യൂജഴ്സിയിലെ നെവാർക്ക് വിമാനത്താവളത്തിൽ ഇന്ത്യൻ വിദ്യാർഥി ഉദ്യോഗസ്ഥരിൽനിന്ന് അതിക്രൂര പീഡനം നേരിട്ടതായി ആരോപണം. ഇന്ത്യൻ–അമേരിക്കൻ സംരഭകൻ കുനാൽ ജെയ്നാണ് ആരോപണം ഉന്നയിച്ചത്.…
Read More » -
ഓസ്ട്രിയയിലെ സ്കൂളിൽ വിദ്യാർഥി നടത്തിയ വെടിവയ്പ്പിൽ 9 മരണം
വിയന്ന : ഓസ്ട്രിയൻ നഗരമായ ഗ്രാസിലെ സ്കൂളിൽ വിദ്യാർഥി നടത്തിയ വെടിവയ്പ്പിൽ 9 മരണം. വെടിവയ്പ്പിനു ശേഷം അക്രമി സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. വിദ്യാർഥികളും അധ്യാപകരും…
Read More » -
കെനിയയിൽ വാഹനാപടം; മലയാളികള്‍ ഉള്‍പ്പെടുന്ന ഖത്തറില്‍ നിന്നുള്ള വിനോദയാത്രാ സംഘം ആറ് പേര് മരിച്ചതായി റിപ്പോര്‍ട്ട്
നെയ്റോബി : മലയാളികള്‍ ഉള്‍പ്പെടുന്ന വിനോദയാത്ര സംഘം കെനിയയില്‍ അപകടത്തില്‍പെട്ട് ആറു പേര് മരിച്ചതായി റിപ്പോര്‍ട്ട്. ഖത്തറില്‍ നിന്ന് വിനോദയാത്രപോയ സംഘം സഞ്ചരിച്ച ബസ് വടക്കുകിഴക്കന്‍ കെനിയയിലെ…
Read More » -
യുക്രെയ്നിലെ വിവിധമേഖലകളിൽ റഷ്യയുടെ കനത്ത ഡ്രോൺ ആക്രമണം
കീവ് : യുക്രെയ്നിലെ വിവിധമേഖലകളിൽ റഷ്യയുടെ കനത്ത ഡ്രോൺ ആക്രമണം. പടിഞ്ഞാറ് പോളണ്ട് അതിർത്തിക്കടുത്ത സൈനികവിമാനത്താവളത്തിൽ നാശമുണ്ടായി. 479 റഷ്യൻ ഡ്രോണുകളിൽ 460 എണ്ണവും 20 മിസൈലുകളിൽ…
Read More » -
ജപ്പാനിലെ ഒകിനാവ യുഎസ് വ്യോമതാവളത്തിൽ സ്ഫോടനം; നാല് സൈനികർക്ക് പരിക്ക്
ടോക്യോ : ജപ്പാനിലുള്ള അമേരിക്കൻ വ്യോമതാവളത്തിലുണ്ടായ സ്ഫോടനത്തിൽ നാല് ജാപ്പനീസ് സൈനികർക്ക് പരിക്കേറ്റു. ജപ്പാന്റെ തെക്കൻ ദ്വീപായ ഒകിനാവയിലെ യുഎസ് വ്യോമതാവളത്തിലാണ് സ്ഫോടനം നടന്നത്. ആരുടെയും പരിക്ക്…
Read More » -
ഇസ്രായേൽ കസ്റ്റഡിയിലെടുത്ത ഫ്രീഡം ഫ്ലോട്ടില കപ്പലിലുള്ളവരെ തടവുകേന്ദ്രത്തിലേക്ക് മാറ്റി
ടെൽ അവീവ് : ഇസ്രായേൽ നാവികസേന കസ്റ്റഡിയിലെടുത്ത ഫ്രീഡം ഫ്ളോട്ടില കപ്പൽ അഷ്ദോദ് തുറമുഖത്തെത്തിച്ചു. കപ്പലിലെ 12 സന്നദ്ധ പ്രവർത്തകരെ വൈദ്യപരിശോധനക്ക് ശേഷം താൽക്കാലിക തടവുകേന്ദ്രത്തിലേക്ക് മാറ്റി.…
Read More »