അന്തർദേശീയം
-
യുദ്ധം അവസാനിപ്പിച്ചിട്ടാണെങ്കിലും ബന്ദികളെ മോചിപ്പിക്കണമെന്ന് ഇസ്രായേലി യുദ്ധ വിമാന പൈലറ്റുമാർ
ജെറുസലേം : യുദ്ധം അവസാനിപ്പിച്ചിട്ടാണെങ്കിലും ഗസ്സയിലെ ബന്ദികളെ മോചിപ്പിക്കുന്നതിന് മുൻഗണന നൽകണമെന്ന് ഇസ്രായേലി യുദ്ധ വിമാന പൈലറ്റുമാർ. വിരമിച്ചവരും റിസർവ് വിഭാഗത്തിലുമുള്ള പൈലറ്റുമാരാണ് സർക്കാരിന് കത്തയച്ചത്. രാജ്യത്തിന്റെ…
Read More » -
ആണവ കരാർ : യുഎസ്-ഇറാൻ ചർച്ച നാളെ ഒമാനിൽ
മസ്കത്ത് : ഏപ്രിൽ 12 ന് നടക്കുന്ന യുഎസ്-ഇറാൻ ചർച്ചകൾക്ക് ഒമാൻ വേദിയാകും. മധ്യസ്ഥൻ എന്ന നിലയിൽ ഒമാൻ നിഷ്പക്ഷത പുലർത്തുന്നതാണ് രാജ്യത്ത് ചർച്ച സംഘടിപ്പിക്കാൻ കാരണം.…
Read More » -
യമനിൽ അമേരിക്കൻ വ്യോമാക്രമണം; മൂന്നുപേർ കൊല്ലപ്പെട്ടു
സൻആ : യമനിൽ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള തെക്കൻ സൻആയിലുണ്ടായ വ്യോമാക്രമണങ്ങളിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ആക്രമണങ്ങൾക്ക് പിന്നിൽ അമേരിക്കയെന്ന് ഹൂതികൾ ആരോപിച്ചു. സൻആയിലും ചെങ്കടലിലെ കമറാൻ ദ്വീപിലുമാണ്…
Read More » -
റഷ്യൻ തടവിലായിരുന്ന റഷ്യൻ-അമേരിക്കൻ വനിതയെ മോചിപ്പിച്ചു
മോസ്കോ : റഷ്യൻ തടവിലായിരുന്ന റഷ്യൻ-അമേരിക്കൻ വനിതയെ മോചിപ്പിച്ചു. അമേരിക്കയും റഷ്യയും തമ്മിൽ തടവുകാരെ കൈമാറുന്നതിെന്റ ഭാഗമായാണ് നടപടി. ലോസ് ആഞ്ജലസ് സ്വദേശിയായ സെനിയ കരേലിന എന്ന…
Read More » -
ചൈന യു.എസ് ഉൽപ്പന്നങ്ങൾക്ക് 125 ശതമാനം അധിക താരിഫ് ചുമത്തി
ബെയ്ജിങ് : അമേരിക്കൻ ഉൽപ്പന്നങ്ങളുടെ താരിഫ് 84 ശതമാനത്തിൽ നിന്ന് 125 ആയി വർധിപ്പിച്ച് ചൈന. ചൈനയുടെ മേൽ അമേരിക്ക ചുമത്തിയ താരിഫ് വർധനവ്, അന്താരാഷട്ര നിയമങ്ങളുടെയും…
Read More » -
യുഎസിൽ ഹെലികോപ്റ്റർ തകർന്ന് വീണു; സ്പെയിനിലെ സീമെൻസ് സിഇഒയും കുടുംബവും അടക്കം 6 മരണം
ന്യൂയോർക്ക് : വ്യാഴാഴ്ച ന്യൂയോർക്ക് നഗരത്തിലെ ഹഡ്സൺ നദിയിൽ ഹെലികോപ്റ്റർ തകർന്നു വീണുണ്ടായ അപകടത്തിൽ 6 പേർ മരിച്ചു. ടൂറിസ്റ്റ് ഹെലികോപ്റ്ററാണ് തകർന്നുവീണത്. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.…
Read More » -
ഭൂമിക്കുമേൽ ഒഴുകിപ്പരക്കുന്ന പച്ചവെളിച്ചം; ബഹിരാകാശത്തിൽ നിന്നുള്ള ധ്രുവദീപ്തി ദൃശ്യങ്ങൾ
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) നിന്നുള്ള കാഴ്ചകൾ ആരെയും അമ്പരപ്പിക്കുന്നതായിരിക്കും. ഭൂമിയിൽ നിന്ന് 250 മൈൽ ഉയരത്തിൽ നിന്ന് ആസ്വദിക്കാൻ കഴിയുന്ന അവിശ്വസനീയമായ പലവിധ കാഴ്ചകളാണ് ഓരോ…
Read More » -
ഫ്രൈഡ് ചിക്കൻ രുചിയിൽ ടൂത്ത് പേസ്റ്റുമായി കെഎഫ് സി
വാഷിങ്ടൺ : ഉറക്കമെണീറ്റാലുടൻ ഫ്രൈഡ് ചിക്കൻ രുചിയറിഞ്ഞാൽ എങ്ങനെയുണ്ടാകും. എരിവും പുളിയും ചവർപ്പുമുള്ള ടൂത്ത് പേസ്റ്റുകളുപയോഗിച്ച് മടുത്തവർക്ക് മുന്നിലേക്ക് പുതിയ ടൂത്ത് പേസ്റ്റ് എത്തിയിരിക്കുകയാണ്. ഫ്രൈഡ് ചിക്കൻ…
Read More » -
‘ബ്രിട്ടനിലെ മതസൗഹാർദം ഹിന്ദുത്വസംഘടനകൾ വഷളാക്കുന്നു’ : യുകെ പൊലീസ്
ലണ്ടൻ : ബ്രിട്ടനിലെ തീവ്രവലതുപക്ഷ സംഘടനകളുമായി ഹിന്ദുത്വ സംഘടനകൾ കൈകോർക്കുന്നത് രാജ്യത്തെ സാമുദായിക ഘടനെയ പ്രതികൂലമായി ബാധിക്കുമെന്ന് യുകെ പൊലീസിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് പത്രമായ ഡെയ്ലി…
Read More »
