അന്തർദേശീയം
-
‘അത് ഞങ്ങളുടെ വിഷയമല്ല’, ഇന്ത്യ – പാക് സംഘര്‍ഷത്തില്‍ ഇടപെടാനില്ലെന്ന് അമേരിക്ക
ന്യൂയോര്‍ക്ക് : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ ഇടപെടാനില്ലെന്ന് അമേരിക്ക. ഇന്ത്യ – പാക് സംഘര്‍ഷം ‘അടിസ്ഥാനപരമായി ഞങ്ങളുടെ കാര്യമല്ല’ എന്നാണ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ…
Read More » -
പാക് സേനയിൽ കലാപം?; സൈനിക മേധാവി ജനറല്‍ അസിം മുനീര്‍ കസ്റ്റഡിയില്‍, അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : ഇന്ത്യയും പാകിസ്ഥാനുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ പാക് സൈന്യത്തിലും ആഭ്യന്തര കലാപം. പാക് സൈനിക മേധാവി (ചീഫ് ഓഫ് ദി ആര്‍മി സ്റ്റാഫ്) ജനറല്‍ അസിം…
Read More » -
ചരിത്രത്തിലെ ആദ്യ അമേരിക്കൻ മാർപാപ്പയായി ലിയോ പതിനാലാമൻ
വത്തിക്കാൻ സിറ്റി: കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്ത് ആഗോള കത്തോലിക്കാസഭയുടെ ചരിത്രത്തിലെ ആദ്യ അമേരിക്കൻ മാർപാപ്പ. അറുപത്തൊമ്പതുകാരനായ അദ്ദേഹം ലിയോ പതിനാലാമൻ എന്നറിയപ്പെടും.സെന്റ് അഗസ്റ്റിൻ ഓർഡർ സഭാസമൂഹത്തിൽനിന്നുള്ള…
Read More » -
ഉറുന്പ് കള്ളക്കടത്ത് : കെനിയയിൽ നാലു പേർക്ക് ശിക്ഷ
നെയ്റോബി : ഉറുന്പ് കള്ളക്കടത്തുകാർക്ക് ശിക്ഷ. കെനിയയിലാണു സംഭവം. ബെൽജിയത്തിൽനിന്നുള്ള രണ്ടു പേർ, വിയറ്റ്നാം സ്വദേശി, കെനിയക്കാരൻ എന്നിവർക്കാണു പടിഞ്ഞാറൻ നഗരമായ നെയ്വാഷയിൽ ശിക്ഷലഭിച്ചത്. 5300 ഉറുന്പുകളുമായിട്ടാണ്…
Read More » -
സൈന്യത്തിൽ ട്രാൻസ്ജെൻഡർ വിലക്ക് : ട്രംപ് ഭരണകൂടത്തിന് അനുകൂല വിധിയുമായി സുപ്രീം കോടതി
വാഷിങ്ടൺ ഡിസി : യുഎസ് സൈന്യത്തിൽ ട്രാൻസ്ജെൻഡറുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരുന്നതിന് ട്രംപ് ഭരണകൂടത്തിന് സുപ്രീം കോടതി ചൊവ്വാഴ്ച അനുമതി നൽകി. ജനനസമയത്ത് നിർണ്ണയിച്ച ലിംഗത്തിൽ നിന്ന്…
Read More » -
ഫലസ്തീൻ അനുകൂല പ്രതിഷേധം : കൊളംബിയ സര്‍വകലാശാലയിൽ 50ഓളം വിദ്യാര്‍ഥികൾ അറസ്റ്റിൽ
ന്യൂയോര്‍ക്ക് : കൊളംബിയ സര്‍വകലാശാലയിലുണ്ടായ ഫലസ്തീൻ അനുകൂല പ്രതിഷേധത്തെ തുടര്‍ന്ന് 50ഓളം വിദ്യാര്‍ഥികളെ ന്യൂയോര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തു. ഗസ്സ-ഇസ്രായേൽ യുദ്ധത്തിനെതിരെ കഴിഞ്ഞ വര്‍ഷം നടന്ന പ്രതിഷേധങ്ങളുടെ…
Read More » -
തീരുമാനമായില്ല : രണ്ടാം ദിവസത്തെ രണ്ടാം റൗണ്ട് വോട്ടെടുപ്പിലും കറുത്ത പുക
വത്തിക്കാൻ സിറ്റി : മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിന്റെ രണ്ടാം ദിവസത്തെ രണ്ടാം റൗണ്ട് വോട്ടെടുപ്പിനുശേഷം സിസ്റ്റീൻ ചാപ്പലിന്റെ ചിമ്മിനിയിലൂടെ പുറത്തുവന്നത് കറുത്ത പുക. ഇതോടെ പ്രാദേശിക സമയം…
Read More » -
ലാഹോറിനു പിന്നാലെ കറാച്ചിയിലും സ്ഫോടനം; നാല് പാക് സൈനികർക്ക് പരിക്ക്
ഇസ്ലാമബാദ് : പാകിസ്താനിലെ ലാഹോറിനു പിന്നാലെ പ്രധാന വാണിജ്യ നഗരമായ കറാച്ചിയിലും സ്ഫോടനം നടന്നതായി റിപ്പോർട്ട്. കറാച്ചിയിലെ ശറാഫി ഗോതിൽ സ്ഫോടനം നടന്നെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട്…
Read More » -
ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയര്‍ നറുക്കെടുപ്പില്‍ വീണ്ടും മലയാളിക്ക് ഭാഗ്യം; എട്ടര കോടി സ്വന്തം
ദുബായ് : ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനയര്‍ നറുക്കെടുപ്പില്‍ വീണ്ടും മലയാളിക്ക് സമ്മാനം. അജ്മാനില്‍ താമസിക്കുന്ന വേണുഗോപാല്‍ മുല്ലച്ചേരിക്കാണ് എട്ടര കോടിയോളം രൂപ(10 ലക്ഷം ഡോളര്‍)…
Read More » -
ലാഹോറില്‍ തുടരെ സ്ഫോടനങ്ങള്‍; അപകട സൈറണ്‍ മുഴങ്ങി, ചിതറിയോടി ജനങ്ങൾ
ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ലാഹോറില്‍ മൂന്ന് തുടര്‍ സ്ഫോടനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ട്. വാള്ട്ടന് വിമാനത്താവളത്തിന് സമീപമാണ് സ്ഫോടനമുണ്ടായത്. അപകട സൈറണ്‍ മുഴങ്ങിയതിനെത്തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്നും…
Read More »