അന്തർദേശീയം
-
ജിസിസി-യുഎസ് ഉച്ചകോടി : ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ ഒരുമിച്ച് നിൽക്കണമെന്ന് ട്രംപ്
റിയാദ് : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ നടക്കുന്ന ഗൾഫ്-യുഎസ് ഉച്ചകോടിക്ക് റിയാദിൽ തുടക്കമായി. ഫലസ്തീൻ വിഷയത്തിൽ തീരുമാനം ഉണ്ടാകണമെന്നും ഗസ്സ യുദ്ധം അവസാനിപ്പിക്കണമെന്നും യോഗത്തിൽ…
Read More » -
ബിഗ് ടിക്കറ്റില്‍ വീണ്ടും ‘മലയാളിത്തിളക്കം’
അബുദാബി : ഈ ആഴ്ചത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ രണ്ട് മലയാളികള്‍ക്ക് ഭാഗ്യം. 50,000 ദിര്‍ഹം (11 ലക്ഷത്തിലേറെ രൂപ) വീതമാണ് സമ്മാന തുക. ഖത്തറില്‍ നഴ്സായി…
Read More » -
ട്രംപിന്റെ ഖത്തര്‍ സന്ദര്‍ശനം; സുരക്ഷയും പ്രതിരോധവും ഉള്‍പ്പെടെയുള്ള ഒന്നിലധികം വിഷയങ്ങളില്‍ സഹകരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യും : ഖത്തര്‍ പ്രധാനമന്ത്രി
ദോഹ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഖത്തര്‍ സന്ദര്‍ശനത്തില്‍ സുരക്ഷയും പ്രതിരോധവും ഉള്‍പ്പെടെയുള്ള ഒന്നിലധികം വിഷയങ്ങളില്‍ അമേരിക്കയും ഖത്തറും തമ്മിലുള്ള സഹകരണത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന്…
Read More » -
അമേരിക്കയുമായി 142 ബില്യണ്‍ ഡോളറിന്റെ ആയുധകരാറില്‍ ഒപ്പുവെച്ച് സൗദി അറേബ്യ
റിയാദ് : അമേരിക്കയുമായി 142 ബില്യണ്‍ ഡോളറിന്റെ ആയുധകരാറില്‍ ഒപ്പുവെച്ച് സൗദി അറേബ്യ. പ്രതിരോധം, വ്യവസായം, ഊര്‍ജം എന്നീ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കും. ഇന്ന് രാവിലെ സൗദി…
Read More » -
കാനഡയിൽ മാർക്ക് കാർണിയുടെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ അധികാരമേറ്റു
കാനഡ : കാനഡയിൽ മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരമേറ്റു. 28 കാബിനറ്റ് അംഗങ്ങളിൽ 24 പേർ പുതുമുഖങ്ങളാണ്. ഇന്ത്യൻ വംശജരായ അനിത ആനന്ദ് പുതിയ…
Read More » -
മുൻ ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് അബ്ദുൽ ഹമിദ് രാജ്യം വിട്ടു
ധാക്ക : മുൻ ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് അബ്ദുൽ ഹമിദ് രാജ്യം വിട്ടു. മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാറിനെ ഞെട്ടിച്ചാണ് ഹമിദിന്റെ നാടുവിടൽ. തായ് എയർവേയ്സിന്റെ വിമാനത്തിൽ…
Read More » -
കാൻ ചലച്ചിത്രമേള : റെഡ് കാർപ്പറ്റിൽ നഗ്നത പ്രദർശനം പാടില്ല; ഓവർ സൈസ്ഡ് വസ്ത്രങ്ങൾക്കും വിലക്ക്
കാൻസ് : ലോകത്തിലെ ഏറ്റവും പഴക്കമേറിയ ചലച്ചിത്രോത്സവങ്ങളിലൊന്നായ കാൻ ഫിലിം ഫെസ്റ്റിവലിൽ റെഡ് കാർപ്പറ്റിലെ വസ്ത്രധാരണത്തിൽ നിയന്ത്രണങ്ങൾ. നഗ്നത പ്രദർശനവും ഓവർ സൈസ്ഡ് വസ്ത്രങ്ങളും മേളയിൽ അനുവദിക്കില്ല.…
Read More » -
ഇറാനെതിരെ പുതിയ ഉപരോധവുമായി യുഎസ്
ന്യൂയോർക്ക് : ഒമാൻ മധ്യസ്ഥതയിൽ ഇറാനും യുഎസും തമ്മിൽ ആണവ നിരായുധീകരണ ചർച്ചയുടെ നാലാം റൗണ്ട് പിന്നിട്ടപ്പോൾ ഇരു രാജ്യങ്ങളും വലിയ പ്രതീക്ഷയിലാണ്. അതേസമയം, ചർച്ചകൾ നടക്കുന്നതിനിടെയും…
Read More » -
അൽഖാഇദ അനുകൂല തീവ്രവാദ സംഘടനയുടെ ആക്രമണം; ബുർക്കിന ഫാസോയിൽ 100ലേറെ പേർ കൊല്ലപ്പെട്ടു
വഗദുഗു : പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിൽ അൽഖാഇദ അനുകൂല തീവ്രവാദ സംഘടന ഞായറാഴ്ച നടത്തിയ ആക്രമണത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സൈനികരാണെന്നാണ്…
Read More » -
ദുബൈ കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട നിലയിൽ
ദുബൈ : ദുബൈ കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട നിലയിൽ. തിരുവനന്തപുരം വിതുര, ബൊണാകാട് സ്വദേശിനി ആനി മോൾ ഗിൽഡ(26)യാണ് മരിച്ചത്. സംഭവത്തിൽ ഒപ്പം താമസിച്ചിരുന്ന സുഹൃത്തിനെ…
Read More »