സ്വന്തം ലേഖകൻ
-
മാൾട്ടാ വാർത്തകൾ
വാടകക്കരാറിൽ നിന്നും പെട്ടന്ന് പിന്മാറാനാകില്ല , മാൾട്ടയിലെ വാടകക്കരാർ വ്യവസ്ഥകളിൽ സമൂല മാറ്റം വരുന്നു
മാൾട്ടയിലെ വാടകക്കരാർ വ്യവസ്ഥകളിൽ സമൂല മാറ്റം വരുന്നു. കരാറിൽ ഏർപ്പെട്ട ശേഷം ഒഴിവാക്കാനുള്ള കാലയളവിൽ അടക്കം വലിയ മാറ്റങ്ങൾ വരുന്ന തരത്തിലാണ് പുതിയ നിയമനങ്ങൾ ഒരുങ്ങുന്നത്.…
Read More » -
കേരളം
കേന്ദ്രനിർദേശം പാലിക്കില്ല, കേരളത്തിൽ ഒന്നാം ക്ലാസ് പ്രവേശത്തിനുള്ള പ്രായപരിധി അഞ്ചുവയസ്സായി തുടരും : മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം അഞ്ചുവയസ്സായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പ്രായപരിധി മാറ്റിയാല്‍ സാമൂഹിക പ്രത്യാഘാതമുണ്ടാകുമെന്നും മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അടുത്ത അധ്യയന…
Read More » -
കേരളം
എസ്എസ്എൽസി , ഹയർ സെക്കണ്ടറി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം : എസ്എസ്എൽസി , ഹയർ സെക്കണ്ടറി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷകളും ഹയർസെക്കൻഡറി പരീക്ഷകളും മാർച്ച് ഒന്നിന് ആരംഭിക്കും. പരീക്ഷ നടത്തിപ്പ് ഒരുക്കങ്ങൾ പൂർത്തിയായതായി…
Read More » -
ദേശീയം
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന് അന്തരിച്ചു
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന് അന്തരിച്ചു. 55 വയസ്സായിരുന്നു. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ വെച്ച് രാവിലെ 7.50 നായിരുന്നു അന്ത്യം. കരള്‍ രോഗം…
Read More » -
കേരളം
15 ൽ 14 ഉം മുതിർന്ന നേതാക്കൾ, സിപിഎം സ്ഥാനാർഥിപട്ടിക പ്രഖ്യാപിച്ചു
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ ചേര്‍ന്ന സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തിന്റെ അംഗീകാരത്തിന്…
Read More » -
കേരളം
മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ ഇന്ത്യയുടെ ഗഗൻയാൻ ദൗത്യതലവൻ
തിരുവനന്തപുരം: ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിലൂടെ മലയാളി ആദ്യമായി ബഹിരാകാശത്തേക്ക്. ഗഗൻയാൻ യാത്രക്കുള്ള സംഘത്തെ മലയാളിയായ പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണനായിരിക്കും നയിക്കുക.വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്ത്…
Read More » -
ദേശീയം
ഗസൽ സംഗീതത്തിന്റെ മാധുര്യം പങ്കജ് ഉധാസ് അന്തരിച്ചു
മുംബൈ:ഗസൽ മാന്ത്രികൻ പങ്കജ് ഉധാസ് അന്തരിച്ചു. 72 വയസായിരുന്നു. അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ മുംബൈയിലാണ് അന്ത്യം. മകൾ നയാബ് ഉധാസ് ആണു മരണവിവരം പുറത്തുവിട്ടത്. ഛിട്ടി ആയി…
Read More » -
കേരളം
സിപിഐ പ്രഖ്യാപനമായി , ആനിരാജയും പന്ന്യനും സുനിൽകുമാറും അരുൺകുമാറും ലോക്സഭാ സ്ഥാനാർത്ഥികൾ
തിരുവനന്തപുരം: സീനിയർ നേതാക്കളും യുവനേതാവുമടങ്ങുന്ന സിപിഐ സ്ഥാനാർഥി പട്ടികക്ക് അംഗീകാരമായി. എൽഡിഎഫ് ധാരണപ്രകാരം സിപിഐ മത്സരിക്കുന്ന നാലുസീറ്റിലാണ് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ദേശീയ…
Read More » -
മാൾട്ടാ വാർത്തകൾ
യുദ്ധ ഇരകളായ പലസ്തീനിയൻ കുട്ടികൾക്ക് ചികിത്സാ സൗകര്യമൊരുക്കുമെന്ന് മാൾട്ട പ്രധാനമന്ത്രി
യുദ്ധ ഇരകളായ പലസ്തീനിയൻ കുട്ടികൾക്ക് ചികിത്സാ സൗകര്യമൊരുക്കുമെന്ന് മാൾട്ട പ്രധാനമന്ത്രി. ഇസ്രായേൽ വ്യോമാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് മാൾട്ടയിൽ ചികിത്സ തേടിയെത്തിയ സെലായുടെ മാതൃകയിൽ കൂടുതൽ കുട്ടികൾക്ക് മെച്ചപ്പെട്ട…
Read More » -
കേരളം
പോക്കറ്റ് മാർട്ട്-കുടുംബശ്രീ ലഞ്ച് ബെൽ പദ്ധതി ഇനി ഓൺലൈൻ ആപ്പിലൂടെയും
തിരുവനന്തപുരം : ഉച്ചഭക്ഷണ വിതരണത്തിനായി ഓൺലൈൻ ആപ്പുമായി കുടുംബശ്രീ. പോക്കറ്റ് മാർട്ട് എന്ന് പേരിട്ട ആപ് ഡൗൺലോഡ് ചെയ്താൽ കുടുംബശ്രീയുടെ ലഞ്ച് ബെൽ പദ്ധതി വഴി ഭക്ഷണം…
Read More »