സ്വന്തം ലേഖകൻ
-
അന്തർദേശീയം
ചൈനയുടെ പുതിയ ആണവ അന്തര്‍വാഹിനി തകര്‍ന്നു, ആശങ്ക: റിപ്പോര്‍ട്ട്
വാഷിങ്ടണ്‍ : ചൈനയുടെ പുതിയ ആണവ അന്തര്‍വാഹിനി തകര്‍ന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് അന്തര്‍വാഹിനി തകര്‍ന്നതെന്ന് അമേരിക്കയിലെ മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.സൈനിക…
Read More » -
കേരളം
‘ദുബായില്‍ വച്ച് അന്‍വറിനെ കണ്ട നേതാവ് ആരാണ് അദ്ദേഹത്തോടു തന്നെ ചോദിക്കണം’ : പി ജയരാജന്
കണ്ണൂര്‍ : താന്‍ ദുബായിയില്‍ പോയ സമയത്ത് പിവി അന്‍വറിനെ കണ്ടിട്ടില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജന് കണ്ണൂര്‍ പാട്യത്തെ വീട്ടില്‍മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » -
കേരളം
സുരേഷ് ഗോപി ആംബുലന്‍സില്‍ പൂരപ്പറമ്പില്‍ എത്തിയതില്‍ പരാതി
തൃശൂര്‍ : പൂരം അലങ്കോലമാക്കിയെന്ന വിവാദം കൊഴുക്കുന്നിതിനിടെ സുരേഷ് ഗോപി പൂരപ്പറമ്പില്‍ ആംബുലന്‍സില്‍ എത്തിയതിനെച്ചൊല്ലി പരാതി. ചികിത്സാ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ആംബുലന്‍സ് മറ്റാവശ്യത്തിന് ഉപയോഗിച്ചെന്ന് കാണിച്ച് അഭിഭാഷകനായ…
Read More » -
കേരളം
ഉദ്ദേശം വ്യക്തം; അന്‍വര്‍ പറയുന്നത് എല്‍ഡിഎഫിന്റെ ശത്രുക്കള്‍ വ്യാപകമായി പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ : മുഖ്യമന്ത്രി
ന്യൂഡല്‍ഹി : സിപിഎമ്മിനും എല്‍ഡിഎഫിനും സര്‍ക്കാരിനുമെതിരെ പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിക്കളയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ് പി…
Read More » -
കേരളം
തൃശ്ശൂർ ATM കൊള്ളക്കാർ തമിഴ്നാട്ടിൽ അറസ്റ്റിൽ; പ്രതികളിൽ ഒരാൾ വെടിയേറ്റ് മരിച്ചു
തൃശ്ശൂർ : ATM കൊള്ളക്കാർ തമിഴ്നാട്ടിൽ അറസ്റ്റിൽ. സംഘം കണ്ടെയ്നറിനുള്ളിൽ രക്ഷപെടാൻ ശ്രമം. പ്രതികളിൽ ഒരാൾ വെടിയേറ്റ് മരിച്ചു. 6 അംഗ സംഘമാണ് കണ്ടയ്നറില് ഉണ്ടായിരുന്നത്. പൊലീസുമായുള്ള…
Read More » -
കേരളം
നെഞ്ചുലയ്ക്കുന്ന കാഴ്ചയായി മകന്റെ ‘കളിപ്പാട്ടം’, അര്‍ജുന്റെ ഫോണുകളും വസ്ത്രങ്ങളും കണ്ടെടുത്തു
അങ്കോല: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി കരയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ കണ്ടെടുത്ത വസ്തുക്കള്‍ കണ്ടു നിന്നവരുടെയും കണ്ണുകളെ ഈറനാക്കി. ലോറിയുടെ കാബിനില്‍ നിന്നും കുഞ്ഞു മകനായി സൂക്ഷിച്ചിരുന്ന…
Read More » -
മാൾട്ടാ വാർത്തകൾ
മഗ്താബിൽ നടന്ന വെടിവയ്പ്പിൽ മൂന്ന് പേർ അറസ്റ്റിലായി
മഗ്താബില് നടന്ന വെടിവയ്പ്പില്‍ മൂന്ന് പേര് അറസ്റ്റിലായി. ട്രിക്ക് സാന്താ ക്ലാരയില്‍ ബുധനാഴ്ച രാത്രി 10.30 ഓടെ താമസക്കാരും മറ്റൊരാളും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് വെടിവെപ്പുണ്ടായത്. അഞ്ച്…
Read More » -
മാൾട്ടാ വാർത്തകൾ
യൂറോപ്പിലെ ആയുർദൈർഘ്യം കൂടുതലുള്ള ജനത മാൾട്ടയിലേതെന്ന് യൂറോ സ്റ്റാറ്റ് സർവേ
യൂറോപ്പിലെ ആയുർദൈർഘ്യം കൂടുതലുള്ള ജനത മാൾട്ടയിലേതെന്ന് യൂറോ സ്റ്റാറ്റ് സർവേ. 2022ൽ നടന്ന സർവേ പ്രകാരം യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ മാൾട്ടയിലെ സ്ത്രീകളുടെ ആയുർ ദൈർഘ്യം (70.3…
Read More » -
അന്തർദേശീയം
ലബനാൻ അതിർത്തിയിൽ 21 ദിവസം വെടിനിർത്തലിന് സംയുക്ത ആഹ്വാനം
യുണൈറ്റഡ് നേഷൻസ്: ലബനാൻ അതിർത്തിയിൽ 21 ദിവസം വെടിനിർത്തലിന് സംയുക്ത ആഹ്വാനം. യുഎസ്, ഫ്രാൻസ്, സൗദി, ജർമനി, ഖത്തർ, യുഎഇ, ആസ്ത്രേലിയ, യൂറോപ്യൻ യൂണിയൻ തുടങ്ങിയവരാണ് വെടിനിർത്തലിന്…
Read More » -
ദേശീയം
യെച്ചൂരിക്ക് പകരം ജനറല്‍ സെക്രട്ടറി തത്ക്കാലമില്ല; സിപിഐഎമ്മില്‍ ധാരണ
ന്യൂഡല്‍ഹി : സീതാറാം യെച്ചൂരിക്ക് പകരം ജനറല്‍ സെക്രട്ടറി തത്കാലം വേണ്ടെന്ന് സിപിഐ എമ്മില്‍ ധാരണ. പകരം താത്ക്കാലികമായി ഒരാള്‍ക്ക് ചുമതല നല്‍കിയേക്കും. പ്രകാശ് കാരാട്ടിനോ വൃന്ദ…
Read More »