സ്വന്തം ലേഖകൻ
-
ദേശീയം
പാചകവാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 1010 രൂപയായി.
ന്യൂഡൽഹി:കുതിച്ച് കയറുന്ന ഡീസൽ, പെട്രോൾ വിലവർധനയ്ക്ക് ഒപ്പം പാചകവാതകവില വീണ്ടും കൂട്ടി കേന്ദ്രസർക്കാരിന്റെ പിടിച്ചുപറി. ഗാർഹിക സിലിണ്ടറിന് 3.50 രൂപയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന്…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
ഫിൻലൻഡിനും സ്വീഡനും നാറ്റോ അംഗത്വം: നടപടി വേഗത്തിലാക്കും.
ബ്രസൽസ്:ഫിൻലൻഡിനും സ്വീഡനും അംഗത്വം നൽകുന്ന നടപടി വേഗത്തിലാക്കുമെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടെൻബർഗ്. ഇക്കാര്യത്തിൽ മുപ്പത് അംഗരാജ്യങ്ങളുടെ അഭിപ്രായം രണ്ടാഴ്ചയ്ക്കുള്ളില് ശേഖരിക്കും. സാധാരണ എട്ടുമുതൽ 12…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ടയിലെ ഒർമിയിൽ ലൈസൻസില്ലാത്ത വാഹനത്തിൽ നിന്ന് ആയുധങ്ങളും മയക്കുമരുന്നും പോലീസ് കണ്ടെത്തി; 2പേർ അറസ്റ്റിൽ
ഒർമിയിലെ കാനൺ റോഡിലൂടെ ലൈസൻസില്ലാത്ത ഹ്യുണ്ടായ് കാറ് ഓടിക്കുന്നതിനെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതനുസരിച്ച് പോലീസ് പിന്തുടർന്നതിനെ തുടർന്ന് വാലറ്റയിൽ നിർത്തി കീഴടങ്ങി. കാറിന്റെ ലൈസൻസ് മറ്റൊരു വാഹനത്തിന്റേതാണെന്ന്…
Read More » -
കേരളം
ഉപതെരഞ്ഞെടുപ്പിൽ കുതിച്ച് എൽഡിഎഫ്; 24 ഇടത്ത് ജയം, 9 യുഡിഎഫ്, ബിജെപി സീറ്റുകൾ പിടിച്ചെടുത്തു
കൊല്ലം : സംസ്ഥാനത്തെ 12 ജില്ലകളിലെ 42 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉജ്വല വിജയം. 24 ഇടത്ത് എൽഡിഎഫ് മിന്നുംജയം സ്വന്തമാക്കി. യുഡിഎഫ് 12,…
Read More » -
അന്തർദേശീയം
മരിയൂപോൾ കൈപ്പിടിയിലാക്കി റഷ്യ
കീവ്: ഉക്രയ്നിൽ യുദ്ധം ആരംഭിച്ച് 82 ദിവസം പിന്നിടുമ്പോൾ മരിയൂപോൾ പൂർണമായും കീഴടക്കി റഷ്യ. തുറമുഖ നഗരമായ മരിയൂപോളിലെ അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റ് കേന്ദ്രീകരിച്ച് ഉക്രയ്ൻ പട്ടാളം…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
നാറ്റോ അംഗത്വം : അപേക്ഷ നൽകി സ്വീഡൻ
അങ്കാറ :നാറ്റോ അംഗത്വത്തിന് ഔദ്യോഗികമായി അപേക്ഷ നൽകി സ്വീഡൻ. പതിറ്റാണ്ടുകളായുള്ള നിഷ്പക്ഷ നിലപാട് വെടിഞ്ഞാണ് നോർഡിക് രാജ്യമായ സ്വീഡൻ ചൊവ്വാഴ്ച നാറ്റോയ്ക്ക് അപേക്ഷ നൽകിയത്. റഷ്യയുടെ അതിർത്തിരാജ്യമായ…
Read More » -
ദേശീയം
32 വർഷത്തെ ജയിൽവാസത്തിന് വിട; രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം
32 വർഷം ജയിലിൽ കഴിഞ്ഞ രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ഒടുവിൽ മോചനം. പേരറിവാളന്റെയും അമ്മയുടെയും ഹർജികളിലാണ് ജസ്റ്റിസ് എൽ നാഗേശ്വര റാവു വിധി പ്രസ്താവിച്ചത്.…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
മാൾട്ട രക്ഷാ പ്രവർത്തനം നിരസിച്ചതിനെ തുടർന്ന് കടലിൽ കുടുങ്ങിയ 450 കുടിയേറ്റക്കാരെ സ്വീകരിച്ച് ഇറ്റലി
രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ മാൾട്ട വിസമ്മതിച്ചതിനെ തുടർന്ന് 450 കുടിയേറ്റക്കാരുടെ ബോട്ട് ഇറ്റലിയിലെ പൊസാല തുറമുഖത്ത് ഇറക്കി. സിസിലിയൻ പോർട്ട്-ടൗണിന്റെ മേയർ റോബർട്ടോ ഞങ്ങളുടെ “സ്വീകരണ സംവിധാനം തയ്യാറാണ്”…
Read More » -
മാൾട്ടാ വാർത്തകൾ
ജൂൺ 6 മുതൽ മാൾട്ടയിലേക്ക് യാത്ര ചെയ്യുന്ന കുട്ടികൾക്ക് PCR പരിശോധന ആവശ്യമില്ല
കോവിഡ് -19 നടപടികളിൽ തുടരുന്ന അഴിച്ചുപണിയോട് അനുസൃതമായി, ജൂൺ 6 മുതൽ മാൾട്ടയിലേക്ക് പോകുന്നതിന് 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പിസിആർ ടെസ്റ്റ് നടത്തേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി ക്രിസ്…
Read More » -
അന്തർദേശീയം
ഗൾഫ്- പശ്ചിമേഷ്യൻ മേഖലയിൽ കനത്ത പൊടിക്കാറ്റ്
മനാമ> ഗൾഫ്- പശ്ചിമേഷ്യൻ മേഖലയെ മൂടി കനത്ത പൊടിക്കാറ്റ്. തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ഇറാഖ്, സിറിയ, കുവൈത്ത് എന്നിവടങ്ങളിൽ ജനജീവിതത്തെ പൊടിക്കാറ്റ് സാരമായി ബാധിച്ചു. സൗദിയിൽ നൂറോളം…
Read More »