സ്വന്തം ലേഖകൻ
-
കേരളം
സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വര ബാധിച്ച് മരണം
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വര ബാധിച്ച് മരണം. കൊല്ലം സ്വദേശിയായ പുരുഷനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ. മസ്തിഷ്ക…
Read More » -
അന്തർദേശീയം
ഗസ്സ വെടിനിർത്തൽ കരാർ : ഏഴ് ഇസ്രായേൽ ബന്ദികളെ റെഡ് ക്രോസിന് കൈമാറി ഹമാസ്
ഗസ്സ : രണ്ട് വർഷം നീണ്ട വംശഹത്യ യുദ്ധത്തിനൊടുവിൽ ഗസ്സയിൽ ബന്ദികൈമാറ്റം ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ ഏഴ് ബന്ദികളെ ഹമാസ് റെഡ് ക്രോസിന് കൈമാറി. രണ്ട് മണിക്കൂറുകൾക്ക്…
Read More » -
അന്തർദേശീയം
ഗാസ സിറ്റിയിൽ ഏറ്റുമുട്ടല്‍; പലസ്തീന് മാധ്യമപ്രവര്ത്തകന് സാലിഹ് അല്‍ ജഫറാവി വെടിയേറ്റ് കൊല്ലപ്പെട്ടു
ഗാസ : ഗാസ സിറ്റിയിലെ സംഘര്‍ഷത്തിനിടയില്‍ പലസ്തീനിയന്‍ മാധ്യമപ്രവര്ത്തകന് സാലിഹ് അല്‍ ജഫറാവി കൊല്ലപ്പെട്ടു. ഗാസ മുനമ്പില്‍ ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്ന്…
Read More » -
അന്തർദേശീയം
ഗസ്സയില്‍ ബന്ദിമോചനം ഉടന്‍; ട്രംപ് ഇന്ന് ഇസ്രയേല്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും
തെൽ അവിവ് : ഗസ്സയില്‍ ബന്ദിമോചനം ഉടന്‍. ജീവിച്ചിരിക്കുന്ന 20 ബന്ദികളെ ഹമാസ് കൈമാറും. ഇസ്രയേല്‍ പാര്‍മെന്റിനെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഭിസംബോധന ചെയ്യും. ഹമാസ്…
Read More » -
അന്തർദേശീയം
ഗാസയിലെ ഇസ്രയേല്‍ – ഹമാസ് യുദ്ധം അവസാനിച്ചു : ട്രംപ്
വാഷിങ്ടണ്‍ ഡിസി : ഗാസയിലെ ഇസ്രയേല്‍ – ഹമാസ് യുദ്ധം അവസാനിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗാസയിലെ യുദ്ധം പൂര്‍ണമായും അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഈജിപ്തിലെ കയ്റോയിലെ…
Read More » -
കേരളം
കൊല്ലത്ത് യുവതി കിണറ്റില്‍ ചാടി; രക്ഷാപ്രവര്‍ത്തനത്തിനിടെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് അടക്കം മൂന്ന് പേര് മരിച്ചു
കൊല്ലം : കിണറ്റില്‍ ചാടിയ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ കൊല്ലം നെടുവത്തൂരില്‍ മൂന്ന് പേര് മരിച്ചു. കിണറിന്റെ കൈവരി ഇടിഞ്ഞാണ് അപകടം. മരിച്ചവരില്‍ ഒരാള്‍…
Read More » -
കേരളം
റെഡ് ബ്രിഗേഡ് സേന; അപകടങ്ങളില്‍ ഇനി സിഐടിയു തുണയാകും
കൊച്ചി : അടിയന്തരഘട്ടങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തിന് സിപിഐഎമ്മിന്റെ ചുമട്ടുതൊഴിലാളി യൂണിയനായ സിഐടിയു റെഡ് ബ്രിഗേഡ് സേനയെ രംഗത്തിറക്കുന്നു. സിപിആര്‍ ഉള്‍പ്പെടെ അടിയന്തര സാഹചര്യങ്ങളില്‍ ജീവന് രക്ഷാമാര്‍ഗങ്ങള്‍ ഉള്‍പ്പെടെ നല്കുന്ന…
Read More » -
അന്തർദേശീയം
ഓസ്കർ ജേതാവ് ഡയാൻ കീറ്റൺ അന്തരിച്ചു
1977-ലെ ആനി ഹാൾ എന്ന സിനിമയിലൂടെ ഓസ്കർ നേടിയ പ്രശസ്ത ഹോളിവുഡ് നടി ഡയാൻ കീറ്റൺ അന്തരിച്ചു ( 79 ). മരണ കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല.…
Read More » -
കേരളം
കൊച്ചിയിൽ ഇൻസ്റ്റഗ്രാം പേജിലൂടെ വർക്ക് ഫ്രം ഹോം തട്ടിപ്പ്
ഫോർട്ട് കൊച്ചി : എറണാകുളം ഫോർട്ട് കൊച്ചിയിൽ വീണ്ടും ഓൺലൈൻ തട്ടിപ്പ്. 5,70,000 രൂപയാണ് ഇൻസ്റ്റഗ്രാം പേജിലൂടെ തട്ടിയെടുത്തത് .വർക്ക് ഫ്രം ഹോമിലൂടെ വരുമാനം നേടാം എന്ന്…
Read More »
