സ്വന്തം ലേഖകൻ
-
മാൾട്ടാ വാർത്തകൾ
യുവധാര മാൾട്ടയുടെ രണ്ടാം വാർഷികാഘോഷവും സമ്മാന കൂപ്പൺ നറുക്കെടുപ്പും നാളെ നാലു മണി മുതൽ
എംസിദാ :യുവധാര സാംസ്കാരികവേദി മാൾട്ടയുടെ രണ്ടാം വാർഷിക ആഘോഷവും അതിനോടനുബന്ധിച്ച് നടക്കുന്ന മെഗാ മ്യൂസിക്കൽ ഇവന്റും നാളെ വൈകിട്ട് നാലുമണി മുതൽ എംസിദാ ജൂനിയർ കോളേജിൽ ആരംഭിക്കും.…
Read More » -
സില്‍വര്‍ലൈന്‍ ഉപേക്ഷിക്കുന്നു, ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും, കേന്ദ്രാനുമതിയോടെ മാത്രം തുടര്‍നടപടി
തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സില്‍വര്‍ലൈന്‍ പദ്ധതി തത്കാലം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. പദ്ധതിയുടെ സാമൂഹികാഘാത പഠനം വീണ്ടും തുടങ്ങില്ല. പദ്ധതിക്ക് നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും. പതിനൊന്ന് ജില്ലകളിലായി…
Read More » -
യു.എന്‍ സുരക്ഷാ കൗണ്‍സില്‍: ഇന്ത്യക്ക് സ്ഥിരാംഗത്വം ലഭിക്കാന്‍ പിന്തുണക്കാമെന്ന് യു.കെ.
യുനൈറ്റഡ് നേഷന്‍സ്: യു.എന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം ലഭിക്കാന്‍ പിന്തുണക്കാമെന്ന് യു.കെ. സെക്യൂരിറ്റി കൗണ്‍സില്‍ പരിഷ്കരണത്തെക്കുറിച്ചുള്ള ജനറല്‍ അസംബ്ലി ചര്‍ച്ചയില്‍ വ്യാഴാഴ്ച യു.കെ സ്ഥാനപതി ബാര്‍ബറ…
Read More » -
ലോകം ഖത്തറിലേക്ക് ചുരുങ്ങാന്‍ ഇനി ഒരുനാള്‍ മാത്രം; ലോകകപ്പിന് നാളെ കിക്കോഫ്
ദോഹ: ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോകകപ്പ് ഫുട്ബോളിന് നാളെ കിക്കോഫ്. പോര്‍ച്ചുഗലിന് പിന്നാലെ ബ്രസീല്‍ ടീം കൂടി ഇന്ന് ദോഹയില്‍ എത്തിച്ചേരും. ഇന്ത്യയില്‍ നിന്നും ഉപരാഷ്ട്രപതി ഉദ്ഘാടനച്ചടങ്ങില്‍…
Read More » -
പോളണ്ടില്‍ പതിച്ച മിസൈല്‍ യുക്രെയ്ന് സൈന്യത്തിന്റേതെന്ന് റിപ്പോര്‍ട്ട്
വാഷിങ്ടണ്‍ ഡി.സി: പോളണ്ടില്‍ പതിച്ച മിസൈല്‍ യുക്രെയ്ന് സൈന്യത്തിന്റേതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ മിസൈലിനെ ലക്ഷ്യമിട്ട് യുക്രെയ്ന് സൈന്യം തൊടുത്തു വിട്ടതാണ് പോളണ്ടില്‍ പതിച്ചതെന്ന് വിലയിരുത്തുന്നതായി…
Read More » -
പോളണ്ടില്‍ റഷ്യന്‍ മിസൈല്‍ പതിച്ച് രണ്ട് മരണം; അടിയന്തര യോഗം വിളിച്ച് നാറ്റോ
വാഷിങ്ടന്‍: യുക്രെയ്നിനോട് ചേര്‍ന്ന് കിഴക്കന്‍ പോളണ്ടിലുണ്ടായ സ്ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ലക്ഷ്യം തെറ്റിയെത്തിയ റഷ്യന്‍ മിസൈല്‍ പ്രസെവോഡോ ഗ്രാമത്തില്‍ പതിക്കുകയായിരുന്നെന്നാണ് സൂചന. എന്നാല്‍, തങ്ങളുടെ മിസൈല്‍ പോളണ്ടില്‍…
Read More » -
അമേരിക്കന്‍ വ്യോമസേനാഭ്യാസത്തിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; ആറ് പേര് മരണപ്പെട്ടെന്ന് റിപ്പോര്‍ട്ട്
അമേരിക്കയിലെ വ്യോമസേനാഭ്യാസത്തിനിടെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ചു. ടെക്സസിലെ ഡാലസ് എക്സിക്യൂട്ടിവ് എയര്‍പോര്‍ട്ടില്‍ ശനിയാഴ്ചയാണ് സംഭവം. കൂട്ടിയിടിച്ച വിമാനങ്ങള്‍ രണ്ടും മുഴുവനായും കത്തിയെരിഞ്ഞു. ഇരു വിമാനങ്ങളിലെ ജീവനക്കാരും മരണപ്പെട്ടു…
Read More » -
സ്പെയ്നില്‍ ഒരു ഗ്രാമം വില്‍പ്പനയ്ക്ക്; വില രണ്ടു കോടി!
മാഡ്രിഡ്: സ്വപ്ന വീടുകള്‍ ഇഷ്ടാനുസരണം പലരും സ്വന്തമാക്കുന്നത് നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍, ഒരു ഗ്രാമം സ്വപ്ന വിലയ്ക്ക് കിട്ടിയാലോ ? സ്പെയ്നില്‍ നിന്നാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്.…
Read More » -
800 കോടി കടന്ന് ലോകജനസംഖ്യ; അടുത്ത വര്‍ഷം ഇന്ത്യ ഒന്നാമതെത്തും
ലോകജനസംഖ്യ ചൊവ്വാഴ്ച 800 കോടി കടക്കുമെന്ന് ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ട്. യു.എന്നിന്റെ ‘വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്പെക്ടസി’ലാണ് നവംബര്‍ 15ന് ലോകജനസംഖ്യ 800 കോടി കടക്കുമെന്ന് വ്യക്തമാക്കിയത്. എയ്റ്റ്…
Read More » -
എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് 12.15 കോടി ഡോളര്‍ റീഫണ്ട്
ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് 12.15 കോടി ഡോളര്‍ (989.38 കോടി രൂപ) റീഫണ്ട് ആയി നല്‍കണമെന്ന് ഉത്തരവിട്ട് യുഎസ് ഗതാഗത വകുപ്പ്. ടിക്കറ്റ് കാന്‍സല്‍…
Read More »