Uncategorized

“സിംഗിൾ വർക്ക് പെർമിറ്റ് ” വിലാസം മാറുന്നതോ,നഷ്‌ടപ്പെട്ടതോ /മോഷ്‌ടിക്കപ്പെട്ടതുമായ റസിഡൻസ് കാർഡുകൾക്കുള്ള അപേക്ഷ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.


കാർഡിനായി ഓൺലൈനായി രജിസ്റ്റർ ചെയ്യാം:

👉 singlepermit.gov.mt/

▪️ ഒന്നുകിൽ അപേക്ഷകൻ വ്യക്തിഗത eID ലോഗിൻ
ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം.
▪️ അല്ലെങ്കിൽ പോർട്ടൽ വഴി തൊഴിലുടമ.

👉 കൂടുതൽ വിവരങ്ങൾക്ക് ദയവായി
www.identitymalta.com സന്ദർശിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button