അന്തർദേശീയം

ദക്ഷിണാഫ്രിക്കയിൽ സ്കൂൾ ബസ് അപകടത്തിൽ 13 കുട്ടികൾ മരിച്ചു

ജൊ​​ഹാ​​ന​​സ്ബ​​ർ​​ഗ് : ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യി​​ൽ സ്കൂ​​ൾ ബ​​സും ട്ര​​ക്കും കൂ​​ട്ടി​​യി​​ടി​​ച്ച് 13 കു​​ട്ടി​​ക​​ൾ മ​​രി​​ച്ചു. ഗോ​​തെം​​ഗ് പ്ര​​വി​​ശ്യ​​യി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ഇ​​ന്ന​​ലെ പ്രാ​​ദേ​​ശി​​ക​​സ​​മ​​യം രാ​​വി​​ലെ ഏ​​ഴി​​നാ​​യി​​രു​​ന്നു അ​​പ​​ക​​ടം. 11 കു​​ട്ടി​​ക​​ൾ അ​​പ​​ക​​ട​​സ്ഥ​​ല​​ത്തും ര​​ണ്ടു പേ​​ർ ആ​​ശു​​പ​​ത്രി​​യി​​ൽ വ​​ച്ചു​​മാ​​ണ് മ​​രി​​ച്ച​​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button