Month: June 2026
-
മാൾട്ടാ വാർത്തകൾ
അഴിമതി ആരോപണങ്ങളെത്തുടർന്ന് രാജിവെക്കേണ്ടി വന്നവരെ വീണ്ടും മന്ത്രിമാരാക്കി; അപലപിച്ച് റിപ്പബ്ലിക്ക
അഴിമതി ആരോപണങ്ങളെത്തുടർന്ന് സർക്കാർ പദവികൾ രാജിവെക്കേണ്ടി വന്ന ക്രിസ് ഫിയർനെയും റോസിയാൻ കുട്ടാജറിനെയും വീണ്ടും കാബിനറ്റിൽ ഉൾപ്പെടുത്താനുള്ള പ്രധാനമന്ത്രി റോബർട്ട് അബേലയുടെ തീരുമാനത്തെ റിപ്പബ്ലിക്ക (Repubblika) അപലപിച്ചു.…
Read More » -
മാൾട്ടാ വാർത്തകൾ
ലോഫ്റ്റിൽ 50 ലധികം പ്രാവുകളെ ചത്ത നിലയിൽ കണ്ടെത്തി; ഉടമകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കും : അനിമൽ വെൽഫെയർ ഡയറക്ടറേറ്റ്
മൃഗപീഡനത്തെക്കുറിച്ചുള്ള പരാതികൾ ലഭിച്ചതിനെത്തുടർന്ന് ഖോർമിയിലെ (Qormi) പ്രാവിൻ കൂട്ടിൽ നടത്തിയ പരിശോധനയിൽ ചത്തുപോയ അമ്പതിലധികം പന്തയപ്രാവുകളെ ഉദ്യോഗസ്ഥർ കണ്ടെത്തി. പരിശോധനയിൽ നാല് പ്രാവുകളെ മാത്രമാണ് ജീവനോടെ കണ്ടെത്താനായത്.…
Read More » -
അന്തർദേശീയം
വാഷിങ്ടൺ ചർച്ചയിൽ ഇസ്രയേൽ-ലെബനൻ വെടിനിർത്തൽ കരാറിന് ധാരണ
വാഷിങ്ടൺ ഡിസി : അമേരിക്കയുടെ മധ്യസ്ഥതയിൽ വാഷിങ്ടണിൽ വെച്ച് ചേർന്ന് അതിനിർണ്ണായക ചർച്ചയിൽ വെടിനിർത്തൽ വ്യവസ്ഥകൾ പൂർണ്ണമായും അംഗീകരിച്ച് ഇസ്രയേലും ലെബനനും. സായുധ സംഘടനയായ ഹിസ്ബുള്ള സൈനികാക്രമണങ്ങൾ…
Read More » -
അന്തർദേശീയം
കോടീശ്വരന്മാര്ക്ക് സ്വിറ്റ്സര്‍ലന്‍ഡ് പ്രിയമായതിന്റെ രഹസ്യം
ബേൺ : സ്വിറ്റ്സര്‍ലന്‍ഡ് എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ ഉള്ളില്‍ ആദ്യം ഓടിയെത്തുക മനോഹരമായ ആല്‍പ്സ് പര്‍വതനിരകളും സ്കീയിംഗും അവിടുത്തെ ആകര്‍ഷകമായ പ്രകൃതി ഭംഗിയുമൊക്കെയാണ്. എന്നാല്‍ ഇതിനപ്പുറം, ലോകത്തിലെ…
Read More » -
അന്തർദേശീയം
ട്രംപിന് തിരിച്ചടി; ഇറാനിലെ യുദ്ധം അവസാനിപ്പിക്കാന്‍ പ്രമേയം പാസാക്കി യുഎസ് പ്രതിനിധി സഭ
വാഷിങ്ടണ്‍ ഡിസി : ഇറാനെതിരെ പടനീക്കവുമായി മുന്നോട്ടുപോകുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അമേരിക്കന്‍ പാര്‍ലമെന്റില്‍ വന്‍ തിരിച്ചടി. യുദ്ധവുമായി മുന്നോട്ടു പോകേണ്ടതില്ലെന്നും യുഎസ് സൈനികര്‍ ഇറാനില്‍…
Read More » -
ദേശീയം
മുസാഫര്‍പുരിലെ ആശുപത്രിയില്‍ വന്‍ തീപിടിത്തം; 3 രോഗികള്‍ക്ക് ദാരുണാന്ത്യം, നിരവധി പേര്‍ക്ക് പരിക്ക്
പട്ന : ബിഹാറിലെ മുസാഫര്‍പുരിലുള്ള ആശുപത്രി കെട്ടിടത്തില്‍ തീപിടിച്ച് മൂന്ന് രോഗികള്‍ക്ക് ദാരുണാന്ത്യം. പ്രസാദ് ഹോസ്പിറ്റലിന്റെ ഐസിയു വാര്‍ഡിലാണ് തീ പടര്‍ന്നത്. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. സംഭവ…
Read More » -
കേരളം
ഇടുക്കി പാമ്പനാറില്‍ നിര്‍മ്മാണത്തിലിരുന്ന അഞ്ചു നില കെട്ടിടം ഇടിഞ്ഞു വീണു
തൊടുപുഴ : ഇടുക്കി പാമ്പനാറില്‍ നിര്‍മ്മാണത്തിലിരുന്ന അഞ്ചു നില കെട്ടിടം ഇടിഞ്ഞു വീണു. പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടമുണ്ടായത്. തൊഴിലാളികള്‍ ആരും കെട്ടിടത്തില്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ ആളപായമില്ല.…
Read More » -
മാൾട്ടാ വാർത്തകൾ
പ്രധാനമന്ത്രി റോബർട്ട് അബേല പുതിയ മന്ത്രിസഭ രൂപീകരിച്ചു
പ്രധാനമന്ത്രി റോബർട്ട് അബേല തന്റെ പുതിയ മന്ത്രിസഭ രൂപീകരിച്ചു. വിവിധ വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത മണിക്കൂറുകളിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ മന്ത്രിസഭയിൽ മുൻ മന്ത്രിമാരായ…
Read More » -
മാൾട്ടാ വാർത്തകൾ
ധനക്കമ്മി 2.2 ശതമാനമായി കുറഞ്ഞു; ഇയു കമ്മീഷൻ മാൾട്ടയ്ക്കെതിരെയുള്ള അമിത ധനക്കമ്മി നടപടികൾ അവസാനിപ്പിക്കാൻ ശുപാർശ ചെയ്തേക്കും
യൂറോപ്യൻ കമ്മീഷൻ മാൾട്ടയ്ക്കെതിരെയുള്ള അമിത ധനക്കമ്മി നടപടികൾ അവസാനിപ്പിക്കാൻ ശുപാർശ ചെയ്തേക്കും. രാജ്യത്തെ ധനക്കമ്മിയിലുണ്ടായ കുറവാണ് ഇതിന് പ്രധാന കാരണം. ധനക്കമ്മി നടപടികളിൽ നിന്ന് ഒഴിവാക്കപ്പെടുന്ന ഏക…
Read More »
