Year: 2024
-
കേരളം
അർജുന്റെ കുടുംബം നൽകിയ സൈബർ ആക്രമണ പരാതി: കേസിൽനിന്ന് ലോറി ഉടമ മനാഫിനെ ഒഴിവാക്കും
കോഴിക്കോട്: സൈബർ ആക്രമണത്തിൽ അർജുന്റെ കുടുംബം നൽകിയ പരാതിയിലെടുത്ത കേസിൽനിന്ന് ലോറി ഉടമ മനാഫിനെ ഒഴിവാക്കിയേക്കും. പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായാണ് മനാഫിനെ പ്രതിചേർത്തതെന്നാണ് പൊലീസ് പറയുന്നത്. ഇദ്ദേഹത്തിനെതിരെ അർജുന്റെ…
Read More » -
കേരളം
എം.ടിയുടെ വീട്ടിൽ കവർച്ച; 26 പവൻ സ്വർണം കവർന്നു
കോഴിക്കോട്: സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ സിത്താര എന്ന വീട്ടിലാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 26…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ടയിലെ മൂന്നാംരാജ്യ ഡ്രൈവർമാരുടെയും ഫുഡ് കൊറിയർമാരുടെയും എണ്ണം 587 ആയി കുറഞ്ഞതായി സർക്കാർ
മാള്‍ട്ടയില്‍ ജോലി ചെയ്യുന്ന മൂന്നാംരാജ്യ ഡ്രൈവര്‍മാരുടെയും ഫുഡ് കൊറിയര്മാരുടെയും 587 ആയി കുറഞ്ഞതായി സര്‍ക്കാര്‍. കൊറിയര്‍, ക്യാബ് വ്യവസായങ്ങളില്‍ പെര്‍മിറ്റ് പുതുക്കുന്നതൊഴികെ വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകളൊന്നും സ്വീകരിക്കില്ലെന്ന്…
Read More » -
മാൾട്ടാ വാർത്തകൾ
കഴിഞ്ഞ വർഷം മാൾട്ടക്ക് ലഭിച്ചത് 600 പുതിയ അഭയാർത്ഥി അപേക്ഷകൾ
അഭയം തേടി കഴിഞ്ഞ വര്‍ഷം മാള്‍ട്ടക്ക് ലഭിച്ചത് 600 പുതിയ അപേക്ഷകള്‍. 2023 അവസാനിച്ചപ്പോള്‍ ഇത്തരത്തിലുള്ള 833 കേസുകളാണ് മാള്‍ട്ട തീര്‍പ്പ് കല്‍പ്പിക്കാതെ മാറ്റിവെച്ചിട്ടുള്ളത്. യൂറോപ്യന്‍ കൗണ്‍സില്‍…
Read More » -
ദേശീയം
പട്ടികജാതി സംവരണം: പ്രത്യേക ക്വാട്ടയാകാമെന്ന വിധി പുനഃപരിശോധിക്കില്ല – സുപ്രീംകോടതി
ന്യൂഡൽഹി: പട്ടികജാതി വിഭാഗങ്ങളിലെ അതിപിന്നാക്ക വിഭാഗത്തിന് ഉപസംവരണം ഏർപ്പെടുത്തിയ വിധി പുനഃപരിശോധിക്കില്ലെന്ന് സുപ്രിംകോടതി. വിധിയിൽ അപകാതകയില്ലെന്ന് ഏഴംഗ ബെഞ്ച് വ്യക്തമാക്കി. ആഗസ്റ്റ് ഒന്നിനാണ് ഉപസംവരണം സംബന്ധിച്ച് സുപ്രീംകോടതി…
Read More » -
കേരളം
വയനാടിന് കേന്ദ്രസഹായം: രണ്ടാഴ്ചയ്ക്കകം മറുപടി നൽകണം; കേന്ദ്രത്തോട് ഹൈക്കോടതി
കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്രവും ദുരിതാശ്വാസ നിധിയില്‍ നിന്നും പണം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ…
Read More » -
കേരളം
നാദാപുരം തൂണേരി ഷിബിന്‍ വധക്കേസ്: ലീഗ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് ഹൈക്കോടതി
കൊച്ചി: ഡിവൈഎഫ്ഐ പ്രവര്ത്തകന് നാദാപുരം തൂണേരി ഷിബിന്‍ കൊലക്കേസില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് ഹൈക്കോടതി. കേസിലെ ആദ്യ ആറു പ്രതികളും 15,16 പ്രതികളും കുറ്റക്കാരാണെന്നാണ് കോടതി…
Read More » -
കേരളം
തിരുവനന്തപുരത്ത് നിന്ന് യാത്രക്കൊരുങ്ങിയ എയർ ഇന്ത്യ എക്സ്പ്രസിൽ പുക
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് മസ്ക്കത്തിലേക്ക് പോകാനൊരുങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പുക. IX549 എന്ന വിമാനത്തിൽ നിന്നാണ് പുക ഉയർന്നത്. ഇന്ന് രാവിലെയാണ് സംഭവം. വിമാനം…
Read More » -
യൂറോപ്യൻ യൂണിയൻ വാർത്തകൾ
184 യാത്രക്കാരുമായി പറക്കാനൊരുങ്ങിയ റയാന് എയര്‍ വിമാനത്തിൽ ടേക്ക് ഓഫിനിടെ തീപിടിച്ചു
റോം: ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു. 184 യാത്രക്കാരുമായി പറക്കാനൊരുങ്ങിയ റയാന് എയര്‍ വിമാനത്തിനാണ് തീപിടിച്ചത്. 184 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. തെക്കന്‍ ഇറ്റലിയിലെ ബ്രിന്‍ഡിസി എയര്‍പോര്‍ട്ടില്‍ വ്യാഴാഴ്ചയാണ്…
Read More » -
ദേശീയം
സന്ദർശകവിസയിൽ തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക് പോയ 29,466 ഇന്ത്യക്കാരെ കാണാനില്ല; 2,659 മലയാളികൾ
ന്യൂഡൽഹി: സന്ദർശകവിസയിൽ 2022 ജനുവരി മുതൽ 2024 മേയ് വരെ കംബോഡിയ, തായ്ലൻഡ്, മ്യാൻമർ, വിയറ്റ്നാം എന്നിവിടങ്ങളിലേക്ക് പോയ 29,466 ഇന്ത്യക്കാരെ കാണാനില്ലെന്ന് റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്…
Read More »