The body of an old woman in Kayamkulam was found tied with hands and feet and lowered into a lake with stones tied around
-
കേരളം
കായംകുളത്ത് വൃദ്ധയുടെ മൃതദേഹം കായലില്‍ കയ്യും കാലും കെട്ടി കല്ലു കെട്ടി താഴ്ത്തിയ നിലയില്‍
ആലപ്പുഴ : കായംകുളത്ത് കായലില്‍ നിന്ന് കയ്യും കാലും കെട്ടിയിട്ട നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കനകക്കുന്ന് നിന്നും കാണാതായ 80 വയസ്സുകാരി തങ്കമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്.…
Read More »