New Open AI Browser Challenges Chrome in AI Web Browsing
-
ടെക്നോളജി
എഐ വെബ് ബ്രൗസിംഗ്; ക്രോമിന് വെല്ലുവിളിയായി പുതിയ ഓപ്പൺ എഐ ബ്രൗസർ എത്തുന്നു
സാൻ ഫ്രാൻസിസ്കോ : ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് രംഗത്തെ അതികായൻ ഓപ്പൺ എഐ, സ്വന്തം വെബ് ബ്രൗസർ പുറത്തിറക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ ബ്രൗസർ ലഭ്യമായേക്കുമെന്നാണ്…
Read More »