Four dead in collision between bus and lorry in Mysuru
-
ദേശീയം
മൈസൂരുവിൽ ബസും ലോറിയും കൂട്ടിയിടിച്ച് നാല് മരണം
മൈസൂരു : ബസും ലോറിയും കൂട്ടിയിടിച്ച് 4 പേർ മരിച്ചു. കർണാടകയിലെ മൈസൂരുവിന് സമീപത്തെ പെരിയ പട്ടണത്താണ് അപകടം. ബംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് വരുകയായിരുന്ന സ്ലീപ്പർ ബസാണ്…
Read More »