Father and daughter die in car-lorry collision in Pathanamthitta
-
കേരളം
പത്തനംതിട്ടയിൽ കാറും ലോറിയും കൂട്ടിയിടിച്ചു; അച്ഛനും മകള്‍ക്കും ദാരുണാന്ത്യം
പത്തനംതിട്ട : പത്തനംതിട്ട കലഞ്ഞൂരില്‍ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ച് അച്ഛനും മകളുമാണ് മരിച്ചത്. തമിഴ്നാട് ശിവകാശി സ്വദേശികളായ സുന്ദര്‍രാജ് മകള്‍ ജനനി എന്നിവരാണ്…
Read More »