Directorate of Animal Welfare has launched an investigation into the plight of horses and donkeys in Mosta
-
മാൾട്ടാ വാർത്തകൾ
മോസ്റ്റയിലെ കുതിരകളുടെയും കഴുതകളുടെയും ദുരവസ്ഥ; മൃഗക്ഷേമ ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി
മോസ്റ്റയിലെ ഒരു വയലിൽ നിരവധി കുതിരകളെയും പോണികളെയും കഴുതകളെയും മതിയായ പരിചരണവും സംരക്ഷണവുമില്ലാതെ വളർത്തുന്നതായുള്ള ആരോപണത്തിൽ മൃഗക്ഷേമ ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. മൃഗങ്ങൾക്ക് ആവശ്യമായ അഭയം ലഭിക്കുന്നില്ലെന്നും…
Read More »