ഇസ്ലാമാബാദ് : തെക്കുപടിഞ്ഞാറൻ പാകിസ്താൻ നഗരമായ ക്വറ്റയിൽ റെയിൽവേ ട്രാക്കിന് സമീപമുണ്ടായ ശക്തമായ സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ…