മാൾട്ടാ വാർത്തകൾ

യുവധാര മാൾട്ട : അരുൺ ബെന്നി ജനറൽ സെക്രട്ടറി, സിബി മാധവൻ പ്രസിഡന്റ്

യുവധാര മാൾട്ട : അരുൺ ബെന്നി ജനറൽ സെക്രട്ടറി, സിബി മാധവൻ പ്രസിഡന്റ്

യുവധാര മാൾട്ടയുടെ സംഘടനാ സമ്മേളനം മുൻ മന്ത്രിയും സിപിഐഎം കേന്ദ്രക്കമ്മറ്റിയംഗവുമായ പി രാജീവ് ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ജനറൽ സെക്രട്ടറിയായി അരുൺ ബെന്നി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സിബി മാധവനാണ് പ്രസിഡന്റ്. ജിബി ജോൺ ( ട്രഷറർ) കെ.എസ് സജീഷ് ( ജോയിന്റ് സെക്രട്ടറി) സന്തോഷ് മാത്യു ( വൈസ് പ്രസിഡന്റ് ) എന്നിവരെയും ഭാരവാഹികളായി സംഘടനാ സമ്മേളനം തെരഞ്ഞെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button