കേരളം
-
മമ്മൂക്കാക്കിന്ന് 74-ാം പിറന്നാൾ
കൊച്ചി : മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് 74-ാം പിറന്നാൾ. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആറുമാസമായി താരം ചെന്നൈയിൽ വിശ്രമത്തിലാണ്. പിറന്നാൾ ദിനമായ ഇന്ന് മമ്മൂട്ടി ആരാധകരെ അഭിസംബോധന…
Read More » -
ആരോഗ്യ മേഖലയില്‍ കേരളത്തിന്റെ മുന്നേറ്റം; ശിശു മരണ നിരക്ക് യുഎസിനേക്കാള്‍ കുറവ്
തിരുവനന്തപുരം : ആരോഗ്യ മേഖലയില്‍ കേരളത്തിന്റെ മുന്നേറ്റം അടയാളപ്പെടുത്തി ശിശുമരണ നിരക്കിലെ കുറവ്. അമേരിക്കന്‍ ഐക്യനാടുക(യുഎസ്എ)ളേക്കാള്‍ കുറവാണ് കേരളത്തിലെ ശിശുമരണ നിരക്കെന്നാണ് ഏറ്റവും പുതിയ സാമ്പിള്‍ രജിസ്ട്രേഷന്…
Read More » -
കൊല്ലത്ത് മദ്യപിച്ച് കാറില്‍ യുവാവിൻറെ അഭ്യാസപ്രകടനം; തെരുവോര കച്ചവടക്കാരന് ദാരുണാന്ത്യം
കൊല്ലം : മദ്യപിച്ച് കാറോടിച്ച് യുവാവ് നടത്തിയ അഭ്യാസ പ്രകടനത്തില്‍ തെരുവോര കച്ചവടക്കാരന് ദാരുണാന്ത്യം. കൊല്ലം കരുനാഗപ്പള്ളി അരമത്തുമഠത്ത് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ഇയാള്‍ ഇതിനിടെ…
Read More » -
ബീഡി – ബിഹാർ എക്സ് പോസ്റ്റ് : വിടി ബല്‍റാം കെപിസിസി ഡിജിറ്റല്‍ മിഡിയ സ്ഥാനം തെറിച്ചു
കൊച്ചി : ബിഹാറിനെ ബീഡിയോട് ഉപമിച്ച കോൺഗ്രസ് കേരള ഘടകത്തിന്റെ സമൂഹമാധ്യമ പോസ്റ്റ് വിവാദമായതിനെ തുടർന്ന് വിടി ബല്‍റാം കെപിസിസി ഡിജിറ്റല്‍ മിഡിയ സ്ഥാനം തെറിച്ചു. കോൺഗ്രസിന്റെ…
Read More » -
ക്യാപിറ്റാലെക്സ് ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്; കൊച്ചിയിലെ 26 കോടിയുടെ തട്ടിപ്പിന് ആസൂത്രണം നടന്നത് സൈപ്രസിലെന്ന് പൊലീസ്
കൊച്ചി : കൊച്ചിയിലെ 26 കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പിന് പിന്നില്‍ ‘സൈപ്രസ് മാഫിയ’ എന്ന് കണ്ടെത്തല്‍. തട്ടിപ്പിനായുള്ള ആസൂത്രണം നടന്നത് യൂറോപ്യന്‍ രാജ്യമായ സൈപ്രസിലാണെന്നാണ് പൊലീസിന്റെ…
Read More » -
സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വീണ്ടും മരണം
കോഴിക്കോട് : സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് വീണ്ടും മരണം. വയനാട് ബത്തേരി സ്വദേശി രതീഷ് ആണ് മരിച്ചത്. 45 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍…
Read More » -
മുൻ വൈരാഗ്യം : കൊട്ടാരക്കരയിൽ യുവാവിനെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയിൽ
കൊല്ലം : മുൻ വൈരാഗ്യം മൂലം യുവാവിനെ കുത്തിക്കൊന്നു. കൊട്ടാരക്കര പുത്തൂരിൽ ഇന്നലെ (വെള്ളിയാഴ്ച) രാത്രി 12 മണിയോടെയാണ് സംഭവം. കുഴക്കാട് സ്വദേശി ശ്യാം സുന്ദറാണ് കൊല്ലപ്പെട്ടത്.…
Read More » -
വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ് : കൊച്ചിയില്‍ വീട്ടമ്മയില്‍ നിന്ന് 2.88 കോടി രൂപ തട്ടി
കൊച്ചി : കൊച്ചിയില്‍ വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ രണ്ട് കോടി 88 ലക്ഷം രൂപ തട്ടിയെടുത്തു. മട്ടാഞ്ചേരി സ്വദേശിനിയെയാണ് കബളിപ്പിച്ചത്. വെര്‍ച്വല്‍ അറസ്റ്റ് എന്ന പേരിലായിരുന്നു തട്ടിപ്പ്.…
Read More » -
തിരുവനന്തപുരത്തിന്റെ ആകാശത്ത് ഇന്നുമുതല്‍ വര്‍ണ വിസ്മയം തീര്‍ത്ത് ആയിരം ഡ്രോണുകള്‍
തിരുവനന്തപുരം : ഓണാഘോഷങ്ങള്‍ക്ക് പുതിയൊരു മാനം നല്‍കിക്കൊണ്ട് തലസ്ഥാന നഗരിയില്‍ വര്‍ണ്ണാഭമായ ഡ്രോണ്‍ ഷോ ഒരുങ്ങുന്നു. തിരുവനന്തപുരത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു പ്രദര്‍ശനം നടക്കുന്നത്. വാരാഘോഷത്തോടനുബന്ധിച്ച് ആകാശത്ത്…
Read More » -
പത്തനംതിട്ടയില്‍ 11 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു
പത്തനംതിട്ട : നഗരത്തില്‍ പതിനൊന്ന് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. പത്തനംതിട്ട കോളേജ് ജംഗ്ഷന്, സെന്ററല്‍ ജംഗ്ഷന്, അബ്ബാന്‍ ജംഗ്ഷന് എന്നിവിടങ്ങളിലാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.…
Read More »