കേരളം
-
‘പാര്‍ലമെന്റിന് അകത്തും പുറത്തും ആ ശബ്ദം മുഴങ്ങണം’; കെകെ ശൈലജയ്ക്ക് വേണ്ടി വോട്ടഭ്യര്‍ഥിച്ച് കമല്ഹാസന്
കോഴിക്കോട് : ലോക്സഭ തെരഞ്ഞെടുപ്പിൽ വടകരയിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കെകെ ശൈലജയ്ക്ക് വേണ്ടി വോട്ട് അഭ്യാർഥിച്ച് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി അധ്യക്ഷനുമായ കമല്ഹാസന്.…
Read More » -
ചരിത്രം സൃഷ്ടിച്ച് സ്വർണവില ; ഒരു പവന് 50,000 രൂപ പിന്നിട്ടു
കൊച്ചി : കേരളത്തിൽ ആദ്യമായി സ്വർണവില 50,000 രൂപ പിന്നിട്ടു. ഒരു പവൻ സ്വർണത്തിന് 50,400 രൂപയായി. 1,040 രൂപയാണ് ഇന്ന് മാത്രം വർധിച്ചത്. ആദ്യമായാണ് കേരളത്തിൽ…
Read More » -
പുലരിയെ ഹൃദയരക്തംകൊണ്ട് ചുവപ്പിച്ച കയ്യൂർ സഖാക്കളുടെ രക്തസാക്ഷിത്വത്തിന് 81 വയസ്
തൂക്കുകയർ വരിഞ്ഞുമുറുകി കണ്ഠനാളം ഇടറുമ്പോഴും ജന്മി–- നാടുവാഴിത്തത്തെയും സാമ്രാജ്യത്വത്തെയും വിറപ്പിച്ച് ഇൻക്വിലാബ് വിളിച്ച രണധീരർ. സഖാക്കൾ മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്ടൻ, പൊടോര കുഞ്ഞമ്പുനായർ, പള്ളിക്കൽ അബൂബക്കർ……
Read More » -
മൂന്ന് ദിവസം അവധി; പത്രിക സമര്‍പ്പിക്കാന്‍ ഇന്ന് മുതല്‍ അഞ്ച് ദിവസം മാത്രം
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമ നിര്‍ദ്ദേശ പത്രികകളുടെ സമര്‍പ്പണം ഇന്ന് മുതല്‍ ( MARCH 28) ആരംഭിക്കും. ഇതിനുള്ള തയ്യാറെടുപ്പുകള്‍ എല്ലാം പൂര്‍ത്തിയായിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍…
Read More » -
ഇനിമുതൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം, കലാമണ്ഡലം നിയമം മാറ്റുന്നു
തൃശൂർ: കേരള കലാമണ്ഡലത്തിൽ ഇനിമുതൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം. കലാമണ്ഡലം ഭരണസമിതിയാണ് തീരുമാനമെടുത്തത്. ലിംഗഭേദമില്ലാതെ എല്ലാവർക്കും അവസരം നൽകുമെന്നും ഭരണസമിതി അറിയിച്ചു. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും തിയറ്റർ ആൻഡ്…
Read More » -
ഉരുകുന്ന ചൂടിന് അൽപ്പം ആശ്വാസം; കോട്ടയത്തിന്റെ മലയോര മേഖലയിൽ കനത്തമഴ
കോട്ടയം: കടുത്ത ചൂടിൽ നിന്ന് അൽപ്പം ആശ്വാസമായി കോട്ടയം ജില്ലയുടെ മലയോര മേഖലയിൽ മഴപെയ്തു. പാലാ, ഭരണങ്ങാനം, പൂഞ്ഞാർ, മേലുകാവ് , ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി മേഖലകളിലെല്ലാം മഴ…
Read More » -
കടമെടുപ്പ് പരിധി: കേരളത്തിന്റെ ഹര്‍ജി ഇടക്കാല ഉത്തരവിനായി മാറ്റി
ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യംചെയ്തുള്ള കേരളത്തിന്റെ ഹര്‍ജി സുപ്രീം കോടതി ഇടക്കാല ഉത്തരവ് പറയാനായി മാറ്റി. ഹര്‍ജിയില്‍ സംസഥാനത്തിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും വാദം…
Read More » -
കേരളം ഏപ്രിൽ 26 ന് ബൂത്തിലേക്ക്
ന്യൂഡൽഹി : കേരളത്തിൽ ഏപ്രിൽ 26 നാണ് തെരഞ്ഞെടുപ്പ് . ഏഴുഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ഒറ്റഘട്ടമായാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തിലാണ് കേരളത്തിലെ വോട്ടെടുപ്പ് .…
Read More » -
വിഷുവിന് മുന്‍പ് ക്ഷേമപെന്ഷന്; 62 ലക്ഷം പേര്‍ക്ക് ലഭിക്കുക 4800 രൂപ വീതം
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്ഷന് രണ്ടു ഗഡുകൂടി വിഷുവിന് മുമ്പ് വിതരണം ചെയ്യാന്‍ തീരുമാനിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. 3200 രുപവീതമാണ് ലഭിക്കുക. നിലവില്‍ ഒരു ഗഡു…
Read More » -
കടമെടുപ്പ് പരിധി : കേരളത്തിന് ഒറ്റത്തവണ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി
ന്യൂഡൽഹി : സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനായി കേരളത്തിന് ഒറ്റതവണ പ്രത്യേക പാക്കേജ് പരിഗണിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു. അടുത്ത പത്തു ദിവസത്തിൽ ഇക്കാര്യം നൽകാൻ ആലോചിക്കണമെന്ന്…
Read More »