അന്തർദേശീയം
-
ഉത്തരാഖണ്ഡിലും മണിപ്പൂരിലും ബിജെപി മുന്നില്‍; ഗോവയില്‍ കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ്, മണിപ്പുര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ വോട്ടെണ്ണലില്‍ ഗോവയില്‍ കോണ്‍ഗ്രസ് 17 സീറ്റില്‍ മുന്നിലാണ്. ഇവിടെ ബിജെപി 14 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ഉത്തരാഖണ്ഡില്‍…
Read More » -
ഇന്ത്യ-ചൈന അതിർത്തിയിലെ പെൺപുലികൾ; കാട്ടിലൂടെ ഭീകരർക്കായി തെരച്ചിൽ നടത്തുന്ന വനിതാ ഉദ്യോഗസ്ഥർ
ഇറ്റാനഗർ : ഇന്ത്യ-ചൈന അതിർത്തിയിൽ ഐടിബിപി വനിതാ ഉദ്യോഗസ്ഥർ പട്രോളിംഗ് നടത്തുന്നത്,പങ്കുവെച്ച് അരുണാചൽ പ്രദേശിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ചാണ് ഐടിബിപി ചിത്രങ്ങൾ…
Read More » -
റഷ്യൻ ഓയിലും ഗ്യാസും ബഹിഷ്കരിക്കാൻ അമേരിക്കയും യൂറോപ്പും തയ്യാറെടുക്കുന്നു. ബ്രിട്ടണിൽ ഡീസൽ വില ലിറ്ററിന് 1.6 പൗണ്ട് കടന്നു.
റഷ്യൻ ഓയിലും ഗ്യാസും ബഹിഷ്കരിക്കാൻ അമേരിക്കയും യൂറോപ്പും തയ്യാറെടുക്കുന്നുവെന്ന വാർത്ത സ്ഥിരീകരിക്കപ്പട്ടതോടെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി. ബ്രെന്റ് ക്രൂഡ് ഓയിൽ…
Read More » -
ഇന്ത്യന്‍ ആര്‍മിയില്‍ ചേരണമെന്ന ആഗ്രഹം നടന്നില്ല; യുക്രൈന് സേനയില്‍ ചേര്‍ന്ന് തമിഴ്നാട് വിദ്യാര്‍ത്ഥി, റഷ്യയ്ക്ക് എതിരെ പോരാട്ടം
റഷ്യയ്ക്കെതിരെ പോരാടാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി യുക്രൈന് സേനയില്‍ ചേര്‍ന്നു. തമിഴ്നാട്ടിലെ കോയമ്ബത്തൂര്‍ സ്വദേശിയായ സൈനികേഷ് രവിചന്ദ്രന്‍ (21)ആണ് യുക്രൈന്റെ പാരാമിലിറ്ററി ഫോഴ്സില്‍ ചേര്‍ന്നത്. വാര്‍ത്ത പുറത്തുവന്നതിന്…
Read More » -
പ്രതീക്ഷകളും പ്രാർഥനകളും വിഫലം;യെമൻ കോടതി നിമിഷപ്രിയയുടെ വധശിക്ഷ ശരിവച്ചു
സന:യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ യെമനിൽ ജയിലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയുടെ വധശിക്ഷ കോടതി ശരിവച്ചു. വധശിക്ഷയ്ക്കെതിരെയുള്ള അപ്പീൽ സനയിലെ ഹൈക്കോടതി തള്ളുകയായിരുന്നു. കേസിലെ…
Read More » -
ക്രൂഡ് വില കുതിക്കുന്നു; വോട്ടെടുപ്പ് ഇന്ന് തീരും, ഇന്ധനവില നാളെ മുതൽ കൂടിയേക്കും.
ന്യൂഡൽഹി അസംസ്കൃത എണ്ണവില ബാരലിന് 130 ഡോളർ കടന്നു. 2008നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. റഷ്യ-യുക്രെയ്ൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണു വില ഉയരുന്നത്. ജനുവരി ഒന്നിന് ക്രൂഡ്…
Read More » -
ഒരിക്കൽപ്പോലും തോക്കു പിടിക്കാത്തവർക്കും യുദ്ധത്തിൽ ക്രാഷ് കോഴ്സുമായി യുക്രെയ്ൻ!
കീവ് • യുക്രെയ്നിൽ റഷ്യൻ ആക്രമണം തുടങ്ങുന്നതിന് മുൻപ് ആൻഡ്രി സെൻകിവ് സമാധാനപ്രിയനും കായികപ്രേമിയും ജീവിതത്തിൽ തോക്ക് ഉപയോഗിച്ചിട്ടില്ലാത്ത വ്യക്തിയുമായിരുന്നു. എന്നാൽ 11 ദിവസം കഴിഞ്ഞപ്പോൾ എങ്ങനെ…
Read More » -
യുദ്ധം തന്നെ; വ്യോമപാത നിരോധനം സംഘര്‍ഷം വഷളാക്കും: പുട്ടിന്റെ മുന്നറിയിപ്പ്
കീവ്/ മോസ്കോ• യുക്രെയ്നിലെ സൈനിക നടപടിയുമായി മുന്നോട്ടുപോകുമെന്ന് ആവര്‍ത്തിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്. യുക്രെയ്നു മുകളില്‍ വ്യോമപാത നിരോധനം ഏര്‍പ്പെടുത്തിയാല്‍ സംഘര്‍ഷം വഷളാകും. നിരോധനത്തിന് നീക്കമുണ്ടായാല്‍…
Read More » -
ബ്രഹ്മോസ് പരീക്ഷണം വീണ്ടും വിജയകരം; പരീക്ഷിച്ചത് അത്യാധുനിക മിസൈൽ
ന്യൂഡൽഹി: ബഹ്മോസ് ക്രൂയിസ് മിസൈലിന്റെ ദീർഘദൂര പതിപ്പ് വിജയകരമായി പരീക്ഷിച്ച് ഇന്ത്യൻ നാവിക സേന. ബ്രഹ്മോസ് മിസൈലിന്റെ ദീർഘദൂര പ്രിസിഷൻ സ്ട്രൈക്ക് (കൃത്യമായ ലക്ഷ്യം ഭേദിക്കുന്ന) ശേഷിയെ…
Read More » -
(no title)
മാൾട്ടയുടെ പുരോഗമനം സ്ഥിരീകരിക്കാൻ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് ജൂണിൽ മാൾട്ട സന്ദർശിക്കും.എഫ്എടിഎഫിന്റെ പുതിയ ഈ സന്ദർശന തീരുമാനത്തെ പ്രധാനമന്ത്രി റോബർട്ട് അബേല സ്വാഗതം ചെയ്തു,…
Read More »