അന്തർദേശീയം
-
അറബിക്കടലിൽ മാലദ്വീപിനടുത്ത് ഭൂകമ്പം
ന്യൂഡൽഹി : അറബിക്കടലിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തി. മാലദ്വീപിൽ നിന്ന് 216 കിലോമീറ്റർ അകലെയായാണ് അറബിക്കടലിൽ ഭൂകമ്പം അനുഭവപ്പെട്ടത്. തിങ്കളാഴ്ച രാത്രി 8.26…
Read More » -
പാപ്പുവ ന്യൂഗിനിയിലെ മണ്ണിടിച്ചിൽ; ജീവനോടെ മണ്ണിനടിയിലായത് 2,000 പേരെന്ന് റിപ്പോർട്ട്
പോർട്ട് മോറെസ്ബി: പാപ്പുവ ന്യൂഗിനിയിൽ വെള്ളിയാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ ഏകദേശം 2,000 പേർ ജീവനോടെ മണ്ണിനടിയിലായതായി ഗവൺമെന്റ്. ദേശീയ ദുരന്ത നിവാരണ സെന്റർ ഐക്യരാഷ്ട്ര സംഘടനയ്ക്കു നൽകിയ റിപ്പോർട്ടിലാണ്…
Read More » -
ഖത്തർ എയർവേയ്സ് വിമാനം ആകാശചുഴിയിൽപെട്ടു; 12 പേർക്ക് പരിക്ക്
മനാമ : ദോഹയിൽ നിന്ന് അയർലണ്ടിലെ ഡബ്ലിനിലേക്കുള്ള ഖത്തർ എയർവേയ്സ് വിമാനം ആകാശചുഴിയിൽപെട്ട് 12 പേർക്ക് പരിക്കേറ്റു. ബോയിംഗ് 787 ഡ്രീംലൈനർ ക്യുആർ 017 വിമാനമാണ് എയർ…
Read More » -
യുക്രെയിന് 275 മില്യൺ ഡോളറിന്റെ യുഎസ് സൈനിക സഹായം
കീവ്: ഖാർകിവ് മേഖലയിൽ റഷ്യ ആക്രമണം ശക്തമാക്കുന്നതിനിടെ, വെടിമരുന്ന്, മിസൈലുകൾ, മൈനുകൾ, പീരങ്കികൾ എന്നിവയുൾപ്പെടെ യുക്രെയ്നിന് പുതിയ സൈനിക സഹായം പ്രഖ്യാപിച്ച് അമേരിക്ക.അതേസമയം, യുക്രെയ്നിലെ രണ്ടാമത്തെ വലിയ…
Read More » -
ഇസ്രയേലിന് അന്ത്യശാസനം; ഗാസയിലെ സൈനിക നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ അന്താരാഷ്ട്ര കോടതി ഉത്തരവ്
ടെല്‍ അവീവ്:ഗാസയിലെ സൈനിക നടപടി നിര്‍ത്തിവയ്ക്കാന്‍ ഇസ്രയേലിന് അന്താരാഷ്ട്ര കോടതിയുടെ ഉത്തരവ്. സഹായമെത്തിക്കാന്‍ റഫ അതിര്‍ത്തി തുറക്കാനും ഉത്തരവില്‍ പറയുന്നു. ഇസ്രയേല്‍ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് ഒരുമാസത്തിനകം…
Read More » -
കൊളംബിയ പലസ്തീനിൽ എംബസി തുറക്കുന്നു, വിപ്ലവകരമായ തീരുമാനവുമായി പെഡ്രോ
ബൊഗോട്ട: പലസ്തീനിൽ എംബസി തുറക്കാൻ ഉത്തരവിട്ട് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെഡ്രോ. റാമല്ലയിലാണു നയതന്ത്ര കാര്യാലയം തുറക്കുന്നതെന്ന് വിദേശകാര്യ മന്ത്രി ലൂയിസ് ഗിൽബെർട്ടോ മുറില്ലോ അറിയിച്ചു. യൂറോപ്യൻ…
Read More » -
ടൂറിസ്റ്റ് വിസ നൽകില്ല, റഷ്യയിലേക്കുള്ള സ്റ്റോർസ്കോഗ്-ബോറിസ് ഗ്ലെബ് അതിർത്തി അടക്കാൻ നോർവേ
മെയ് 29 മുതല്‍ റഷ്യക്കാര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കില്ലെന്ന് നോര്‍വേ പ്രഖ്യാപിച്ചു. നിലവില്‍ റഷ്യക്കാര്‍ക്ക് മുന്നിലുള്ള ഏക യൂറോപ്യന്‍ കവാടമായ സ്റ്റോര്സ്കോഗ്-ബോറിസ് ഗ്ലെബ് ബോര്‍ഡറാണ് നോര്‍വേ പൂര്‍ണമായും…
Read More » -
ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന് രാജ്യാന്തര ബുക്കർ പുരസ്കാരം
ലണ്ടൻ : രാജ്യാന്തര ബുക്കർ പുരസ്കാരം ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിന്. ‘കെയ്റോസ്’ എന്ന നോവലിനാണ് പുരസ്കാരം. ബുക്കർ സമ്മാനം നേടുന്ന ആദ്യ ജർമൻ എഴുത്തുകാരിയാണ്. മിഖായേൽ…
Read More » -
ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പുമായി നോർവെ
ഓസ്ലോ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പുമായി നോർവെ. അന്താരാഷ്ട്ര ക്രിമിനൽ കോടതി(ഐ.സി.സി)യുടെ അറസ്റ്റ് വാറന്റ് വന്നതിന് പിന്നാലെയാണ് നോർവെ നിലപാട് വ്യക്തമാക്കിയത്. ഗാസ…
Read More »
