യൂറോപ്യൻ യൂണിയൻ വാർത്തകൾ
-
ഇസ്ലാമോഫോബിയയുടെ നിർവചനം സ്വീകരിക്കണമെന്ന് ബ്രിട്ടനിലെ എംപിമാർ
ലണ്ടൻ : ഇസ്ലാമോഫോബിയയുടെ നിർവചനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടനിലെ എംപിമാർ. നാൽപതോളം ലേബർ, സ്വതന്ത്ര എംപിമാരാണ് ഇസ്ലാമോഫോബിയയുടെ നിർവചനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് കത്ത് നൽകിയത്. മുസ്ലിംകൾക്കെതിരായ…
Read More » -
ഇറ്റലിയിൽ ഓർട്ടെൽസ് പർവതനിരകളിലെ ഹിമപാതത്തിൽ അഞ്ച് ജർമ്മൻ പർവ്വതാരോഹകർ മരിച്ചു
ബോൾസാനോ : വടക്കൻ ഇറ്റലിയിലെ സൗത്ത് ടൈറോളിൽ ഹിമപാതത്തെ തുടർന്ന് അഞ്ച് ജർമ്മൻ പർവതാരോഹകർ മരിച്ചു. ശനിയാഴ് രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ച നിലയിൽ കണ്ടെത്തി.…
Read More » -
ഇംഗ്ലണ്ടില്‍ ട്രെയിനില്‍ കത്തിക്കുത്ത്; നിരവധിപ്പേര്‍ക്ക് പരിക്ക്
ലണ്ടന്‍ : കിഴക്കന്‍ ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ്ഷെയറില്‍ ട്രെയിനില്‍ കത്തിക്കുത്ത്. ട്രെയിനില്‍ യാത്ര ചെയ്തിരുന്ന നിരവധിപ്പേരെയാണ് ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആക്രമണത്തിന് പിന്നാലെ പ്രദേശത്തെ…
Read More » -
ടിപ്പു സുൽത്താന്റെ പിസ്റ്റളുകൾ യുകെയിൽ ലേലത്തിൽ പോയത് റെക്കോർഡ് തുകയ്ക്ക്
ലണ്ടൻ : മൈസൂർ ഭരണാധികാരി ടിപ്പു സുൽത്താന്റെ പിസ്റ്റളുകൾ യുകെയിൽ ലേലത്തിൽ പോയത് റെക്കോർഡ് തുകയ്ക്ക്. ലണ്ടനിലെ സോത്ത്ബീയുടെ ലേലത്തിലാണ് റെക്കോർഡ് തുകയ്ക്ക് ഇവ വിറ്റുപോയത്. ഇതിനൊപ്പം…
Read More » -
നെതർലാൻഡിൽ ബുള്ളറ്റ് ട്രെയിൻ ലോറിയിലിടിച്ച് കയറി അപകടം; അഞ്ചുപേർക്ക് പരിക്ക്
ആംസ്റ്റർഡാം : അതിവേഗത്തിൽ കുതിച്ചെത്തിയ ബുള്ളറ്റ് ട്രെയിൻ ലെവൽ ക്രോസിങ്ങിലെ ലോറിയിൽ ഇടിച്ചുകയറുമ്പോൾ ചുറ്റും ചിതറിത്തെറിക്കുന്നത് പിയർ പഴങ്ങൾ. പഴം കയറ്റിയെത്തിയ ലോറിയുടെ പിൻഭാഗം മുഴുവൻ തകർത്ത…
Read More » -
ഡിജിറ്റൽ യൂറോ വികസനം ത്വരിതഗതിയിലാക്കാൻ യൂറോപ്യൻ സെൻട്രൽ ബാങ്ക്
ഡിജിറ്റൽ യൂറോ വികസിപ്പിക്കുന്നതിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനുള്ള തീരുമാനവുമായി യൂറോപ്യൻ സെൻട്രൽ ബാങ്ക്. പണത്തോടൊപ്പം നിലനിൽക്കുന്ന യൂറോപ്പിലെ ഏക കറൻസിയുടെ സാധ്യതയുള്ള ഇലക്ട്രോണിക് പതിപ്പാകും ഇത്. ഡിജിറ്റൽ…
Read More » -
ലൂവ്ര് മ്യൂസിയത്തിലെ കവർച്ച; 5 പ്രതികൾ കൂടി പിടിയിൽ
പാരിസ് : ഫ്രാൻസിലെ ലൂവ്ര് മ്യൂസിയത്തിലുണ്ടായ കവർച്ചയുമായി ബന്ധപ്പെട്ട് 5 പേർ കൂടി പിടിയിലായി. രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ നേരത്തെ രണ്ടു പ്രതികളെ പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ്…
Read More » -
ഡച്ച് തിരഞ്ഞെടുപ്പിൽ തീവ്ര വലത് കക്ഷിക്ക് തോൽവിയെന്ന് പ്രവചനം
ആംസ്റ്റർഡാം : നെതർലാൻഡ്സ് പാർലമെന്റിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ഗീർട്ട് വിൽഡേഴ്സിന്റെ തീവ്ര വലതുപക്ഷ ഫ്രീഡം പാർട്ടി പരാജയപ്പെടുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. മൂന്നിലൊന്ന് സീറ്റുകൾ ഫ്രീഡം…
Read More » -
യുകെയില്‍ ഇന്ത്യന്‍ വംശജയായ 20 കാരി ബലാത്സംഗത്തിന് ഇരയായി
ലണ്ടന്‍ : യുകെയില്‍ ഇന്ത്യന്‍ വംശജയായ 20 കാരിയെ വംശീയമായി അധിക്ഷേപിക്കുകയും ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തതായി ആരോപണം. വെസ്റ്റ്മിഡ്ലാന്‍ഡിലാണ് സംഭവം. യുവതിക്കെതിരെ ഭയാനകമായ ആക്രമണമാണ് നടന്നതെന്നും പ്രതിയെ…
Read More »
